EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അവസാനയാത്രയിൽ എലിസബത്ത് രാജ്ഞിക്കാെപ്പം അംശവടിയും ചെങ്കോലും; ആഭരണമായി വിവാഹമോതിരവും പവിഴക്കമ്മലും മാത്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > അവസാനയാത്രയിൽ എലിസബത്ത് രാജ്ഞിക്കാെപ്പം അംശവടിയും ചെങ്കോലും; ആഭരണമായി വിവാഹമോതിരവും പവിഴക്കമ്മലും മാത്രം
Editoreal PlusNews

അവസാനയാത്രയിൽ എലിസബത്ത് രാജ്ഞിക്കാെപ്പം അംശവടിയും ചെങ്കോലും; ആഭരണമായി വിവാഹമോതിരവും പവിഴക്കമ്മലും മാത്രം

News Desk
Last updated: September 16, 2022 8:15 AM
News Desk
Published: September 16, 2022
Share

സർവാഭരണ വിഭൂഷിതയായിട്ടായിരുന്നു വിക്ടോറിയ രാജ്ഞിയുടെ അന്ത്യയാത്ര. അതിൽ നിന്ന് വ്യത്യസ്തമായി മിതമായ ആഭരണങ്ങള്‍ അണിഞ്ഞാണ് എലിസബത്ത് രാജ്ഞിയുടെ അവസാന യാത്രയെന്നാണ് റിപ്പോർട്ടുകൾ.
തലയിലണിയുന്ന ബാന്‍ഡുകൾ, വസ്ത്രങ്ങളിൽ ചേർത്തുവയ്ക്കുന്ന സൂചിപ്പതക്കങ്ങൾ, മോതിരങ്ങൾ, കമ്മലുകൾ, മാലകൾ അടക്കം ഒട്ടേറെ വജ്രാഭരണങ്ങള്‍ ഉണ്ടെങ്കിലും വിവാഹമോതിരവും പവിഴക്കമ്മലും മാത്രമാണ് എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങുളിൽ അണിയിക്കുകയെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിക്കുന്നു.എലിസബത്ത് രാജ്ഞിക്ക് ഫിലിപ്പ് രാജകുമാരന്‍ വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരം മകള്‍ ആന്‍ രാജകുമാരിക്കാണ് ലഭിക്കുക. പ്ലാറ്റിനത്തില്‍ പതിനൊന്ന് വജ്രങ്ങള്‍ പതിച്ചതാണ് വിവാഹനിശ്ചയ മോതിരം.

എഴുപത് വർഷം മുൻപ് രാജ്ഞിയുടെ കിരീടധാരണസമയത്തെ അംശവടിയും രാജ്ഞിയുടെ ചെങ്കോലും അന്ത്യവിശ്രമത്തിന് മുമ്പായി ശവമഞ്ചത്തില്‍ വയ്ക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളില്‍ വച്ചിരിക്കുന്ന രാജ്ഞിയുടെ ശവമഞ്ചത്തില്‍ ആയിരക്കണക്കിനാളുകളാണ് അവസാനമായി ഒരുനോക്ക് കണ്ട് ആദരം അര്‍പ്പിക്കാനെത്തുന്നത്.

എലിസബത്ത് രാജ്ഞിയുടെ കഥ പറയുന്ന ക്രൗണ്‍ എന്ന സിരീസ് രാജ്ഞിയുടെ മരണത്തോടെ നെറ്റ്ഫ്ലിക്സില്‍ തരംഗമായിട്ടുണ്ട്. രാജ്ഞിയോടുള്ള ആദരസൂചകമായി നിര്‍ത്തിവച്ചിരുന്ന ക്രൗണ്‍ സീരിസിൻ്റെ അഞ്ചാംസീസൺ ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു.

TAGGED:crown seriesfuneralQueen Elizabeth II
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹലാൽ,ഹിജാബ്, ടിപ്പു സുൽത്താൻ: കർണാടകയിൽ തോറ്റത് ബിജെപിയുടെ വിഭജന രാഷ്ട്രീയം: തരൂർ

May 15, 2023
News

സൗദിയിൽ വാഹന റിപ്പയറിങ് ഇനി അബ്‌ഷീർ വഴി ചെയ്യാം

December 30, 2022
News

സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

September 4, 2022
News

‘ഇത് ചരിത്രം’, ദുബായ് ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്

March 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?