EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ആപ്പിൾ ഐഫോൺ 14 വാങ്ങാൻ വൻ തിരക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ആപ്പിൾ ഐഫോൺ 14 വാങ്ങാൻ വൻ തിരക്ക്
News

യുഎഇയിൽ ആപ്പിൾ ഐഫോൺ 14 വാങ്ങാൻ വൻ തിരക്ക്

News Desk
Last updated: September 16, 2022 5:23 AM
News Desk
Published: September 16, 2022
Share

യുഎഇയിൽ ഇന്ന് വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഐഫോൺ 14 വാങ്ങിക്കുവാൻ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് ഫോൺ വാങ്ങുന്നതിനായി ദുബായ് മാളിന് പുറത്ത് ക്യൂവിൽ നിൽക്കുന്നത്. രാവിലെ എട്ട് മണിമുതൽ ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിനു മുന്നിൽ എത്തിയവരെ ജീവനക്കാർ സ്വാ​ഗതം ചെയ്തു.

ഒരു മീഡിയ കമ്പനിയിലെ ഐടി മാനേജരായ അബ്ദുൾ റഫീഖ് രാവിലെ 8 മണിക്ക് റിസർവേഷൻ ഉറപ്പാക്കിയ ശേഷം ഒന്നാമതെത്തി. റിസർവേഷൻ ആരംഭിച്ചപ്പോൾ ആദ്യകാല അപ്പോയിന്റ്മെന്റ് ഉറപ്പാക്കാൻ റഫീക്ക് നിരവധി ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിരുന്നു. റിസർവേഷൻ ഉണ്ടായിരുന്നിട്ടും ചിലർ മാളിൽ കയറാൻ പുലർച്ചെ 4 മണി മുതൽ കാത്തുനിന്നിരുന്നു. അതിലൊരാളായിരുന്നു ഡോക്ടർ മോഹനദ്.

ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഐഫോൺ 14 മോഡൽ സ്വന്തമാക്കുന്നതിനായി ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ആണ് ഇന്ന് മുതൽ ഫോൺ ലഭിക്കുന്നത്. ഐഫോൺ14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രൊമാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.

TAGGED:Apple iPhone 14
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുഖ്യമന്ത്രിയില്ലാതെ ഭരണം അവതാളത്തിൽ: ഡൽഹിയിൽ ഭരണപ്രതിസന്ധി രൂക്ഷം

April 11, 2024
News

കോൺ​ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു

September 11, 2025
News

വിഡി സതീശന്‍ എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്

December 21, 2023
News

രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യം’;താൻ നിരപരാധിയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ്

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?