EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ
News

മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ

News Desk
Last updated: September 15, 2022 12:11 PM
News Desk
Published: September 15, 2022
Share

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പാഞ്ഞടുത്ത തെരുവുനായയെ സുരക്ഷാ ജീവനക്കാർ ആട്ടിയോടിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ദില്ലി എകെജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് തെരുവുനായ എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നേരെയും ഇത്തരമൊരു ആക്രമശ്രമമുണ്ടാവുന്നത്. നിരവധി പേരെയാണ് ഇതിനകം തെരുവുനായ ആക്രമിച്ചത്. എന്നാൽ ഇതിനെതിരെ ശാശ്വത പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടുമില്ല. വ്യാപക പ്രതിഷേധമാണ് തെരുവുനായ വിഷയത്തിൽ ഉയർന്നുവരുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. മജിസ്ട്രേറ്റ്റ്റിനെ വെട്ടിപ്രത്തു വെച്ചും ജുവലറിയിലെ സുരക്ഷാ ജീവനക്കാരനെ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തു വെച്ചുമാണ് ആക്രമിച്ചത്.

മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പിൽ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തി കയ്യിൽ പരിക്കേറ്റത്. ചിരുതയുടെ വീട്ടിലെ വളർത്തുനായയെ കടിക്കാൻ വന്ന തെരുവ്നായ വീടിന്റെ പുറത്ത് നിന്ന ചിരുതയെയും ആക്രമിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്ക്‌ കയറി വന്നാണ് തെരുവ് നായ വായോധികയെ ആക്രമിച്ചത്.

TAGGED:cm pinarayi vijayanStreet dog
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മെസ്സിയെ ഇഷ്ടമല്ല: വൈറൽ ഉത്തരക്കടലാസിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

March 26, 2023
News

വൻ ജന പങ്കാളിത്തതോടെ മംഗളൂരു ദസറ ഘോഷയാത്രയ്ക്ക് ആരംഭം

October 2, 2025
News

സുഡാനിലെ ദുരിത ബാധിതർക്ക് യുഎഇയുടെ സഹായം

August 27, 2022
News

പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍

June 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?