EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജി 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു എ ഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജി 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു എ ഇ
News

ജി 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു എ ഇ

News Desk
Last updated: September 15, 2022 9:18 AM
News Desk
Published: September 15, 2022
Share

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യു എ ഇ അഥിതി രാജ്യമായി പങ്കെടുക്കും. ലോകരാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. 2023 സെപ്റ്റംബർ ഒൻപത്, പത്ത് തിയതികളിലായി ഡൽഹിയിൽ വച്ചാണ് ഉച്ചകോടി നടക്കുന്നത്. 2022 ഡിസംബർ മുതൽ 2023 നവംബർ വരെ ഇന്ത്യ ജി 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കും. ഇന്ത്യയ്ക്കു ശേഷം ബ്രസീലിനായിരിക്കും അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്.

ബംഗ്ലാദേശ്, മൊറീഷ്യസ്, ഈജിപ്ത്, നെതർലാൻഡ്, ഒമാൻ, നൈജീരിയ, സിങ്കപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായെത്തും. യു എസ്, യു കെ, അർജന്റീന, ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ചൈന, ഇറ്റലി, ജർമ്മനി, ഇൻഡോനീഷ്യ, ഫ്രാൻസ്, റഷ്യ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക ജപ്പാൻ, മെക്സിക്കോ, തുർക്കി, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. യുഎൻ, ഐഎംഎഫ്, ലോകബാങ്ക്, ലോകാരോഗ്യ സംഘടന, രാജ്യാന്തര തൊഴിൽ ഓർഗനൈസേഷൻ തുടങ്ങിയ വിവിധ സംഘടനകളെയും ജി20 യോഗത്തിലേക്കു ക്ഷണിക്കാറുണ്ട്.

സാമ്പത്തിക നയം, കൃഷി, സംസ്കാരം, അടിസ്ഥാന സൗകര്യം, നിയമ നിർമാണം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിലായൺ സമ്മേളനങ്ങൾ നടക്കുക . സുസ്ഥിര വളർച്ച, പരിസ്ഥിതി ജീവിത ശൈലി, വനിതാ ശാക്തീകരണം, ‍ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, വാണിജ്യം വരെയുമുള്ള മേഖലകളിലെ സാങ്കേതിക പുരോഗതി, നൈപുണ്യ വികസനം, സാംസ്കാരികം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ മുതൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കും സമ്മേളനങ്ങൾ.

TAGGED:G20 summitUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം

May 13, 2023
News

കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിനിയായ കുട്ടിയെ തിരിച്ചെത്തിക്കാൻ പൊലീസ് വിശാഖപട്ടണത്തേക്ക്

August 22, 2024
News

കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി

September 25, 2022
News

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പിന്‍വലിക്കാനാവില്ല; പ്രബന്ധം വിദഗ്ധ സമിതി പരിശോധിച്ചേക്കും 

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?