EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മസ്കറ്റ് – കൊച്ചി എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീ പിടിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മസ്കറ്റ് – കൊച്ചി എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീ പിടിച്ചു
News

മസ്കറ്റ് – കൊച്ചി എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീ പിടിച്ചു

News Desk
Last updated: September 14, 2022 11:05 AM
News Desk
Published: September 14, 2022
Share

മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. ഇന്നുച്ചയോടെയായിരുന്നു മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ വച്ച് അപകടമുണ്ടായത്. വിമാനം പുറപ്പെടാൻ കുറച്ചു സമയം മാത്രം ബാക്കി നിൽക്കേ എഞ്ചിൻ നമ്പർ രണ്ടിലെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതു മൂലം വലിയ അപകടം ഒഴിവാക്കാൻ സാധിച്ചുവെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.

141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തൽക്ഷണം നടത്തിയ രക്ഷാ പ്രവർത്തനം മൂലം ആര്‍ക്കും പരിക്കുകളില്ല. അതേസമയം കൊച്ചിയിലേക്കുള്ള യാത്ര പുനസ്ഥാപിക്കുന്നതിന് എയർ ഇന്ത്യയുടെ തന്നെ മറ്റു രണ്ട് വിമാനങ്ങൾ ക്രമീകരിക്കുകയും ചെയ്തു. മറ്റു പരിശോധനകൾക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അന്വേഷണത്തിനു ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:air india
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഫിഫ ലോകകപ്പിൽ സന്ദർശകരെ ആകർഷിക്കാൻ പായ്ക്കപ്പൽ മറീനകൾ

October 8, 2022
News

വന്ദേഭാരത് കേരളത്തിന്: ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, 8 സ്റ്റോപ്പുകൾ

April 14, 2023
News

ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 

March 11, 2023
News

ഷാജൻ സ്കറിയയ്ക്ക് ലക്നൗ കോടതിയുടെ വാറണ്ട്, ഹാജരാകുന്നതിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം നിരസിച്ച് കോടതി

June 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?