EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക്: ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക്: ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു
News

ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക്: ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു

News Desk
Last updated: September 14, 2022 5:57 AM
News Desk
Published: September 14, 2022
Share

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകി . ട്വിറ്റർ ഏറ്റെടുക്കാൻ മസ്‌ക് തീരുമാനം അറിയിച്ചതിന് ശേഷം വോട്ടെടുപ്പ് നടന്നിരുന്നു. അതിലാണ് ഓഹരി ഉടമകളുടെ പൂർണ്ണ പിന്തുണ മസ്കിന് ലഭിച്ചതായി ട്വിറ്റർ സ്ഥിരീകരിച്ചത്. 4,400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. അതേസമയം ഒരു ഓഹരിക്ക് 54.20 ഡോളര്‍ വീതം ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് മസ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു . നിലവിൽ 9.2 ശതമാനം ഓഹരി നിക്ഷേപമാണ് മസ്കിന് ട്വിറ്ററിലുള്ളത്.

ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുക്കുന്ന മസ്‌കിന്റെ നീക്കത്തിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രതിരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓഹരി വാങ്ങുന്നതിൽ നിന്നും ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് സൂചന.

15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടും. അതുമൂലം പൂര്‍ണമായി ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുമെന്ന് മുന്നിൽ കണ്ടായിരുന്നു ആ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡയറക്ടർ ബോർഡിന്റെ നീക്കങ്ങൾക്ക് പിന്നാലെ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് പിന്മാറുകയുണ്ടായി. എന്നാൽ ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിച്ചതോടെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

TAGGED:Elon muskTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുരന്തമുഖത്തും വിവാദമുണ്ടാക്കാനുള്ള ശ്രമം, ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാന്‍: വിശദീകരണവുമായി വീണ ജോര്‍ജ്

May 10, 2023
News

തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ മോദി?; മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ തന്നെ പിടിമുറുക്കുമെന്ന് സൂചന

March 1, 2024
News

ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ഫുട്ബോളർ‌ അറസ്റ്റിൽ

November 26, 2022
News

ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?