EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി
News

റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി

News Desk
Last updated: September 13, 2022 12:55 PM
News Desk
Published: September 13, 2022
Share

ദുബായിൽ ഈ വർഷം പകുതിയോടെ റോഡിനു നടുവിൽ വാഹനം നിർത്തിയ 7600 ഡ്രൈവർമാർക്ക് പിഴചുമത്തിയതായി ദുബായ് പോലീസ്. 1000 ദി​ർ​ഹ​വും ആ​റ്​ ബ്ലാ​ക്ക്​ പോ​യ​ന്‍റു​മാ​ണ്​ പി​ഴ.

അ​തി​വേ​ഗ പാ​ത​യി​ൽ അശ്രദ്ധയോടെ വാ​ഹ​നം നി​ർ​ത്തു​ന്ന​ത് അപകടങ്ങൾ വൻ തോതിൽ വർധിക്കുന്നതിന് കാരണമാവുന്നുണ്ട്.​ കഴിഞ്ഞ വർഷം 11 അ​പ​ക​ട​ങ്ങ​ളാണ് ഇത്തരത്തിൽ ഉണ്ടായത്. എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും 21 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അതേസമയം അഞ്ച്​​ അ​പ​ക​ട​ങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തി ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ക​ഴി​ഞ്ഞ വ​ർ​ഷം 11,565 പേ​ർ​ക്കാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പി​ഴ ന​ൽ​കി​യിട്ടുള്ളത്.

ഡ്രൈവർമാരുടെ അശ്രദ്ധ മൂലം റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ വി​ഡി​യോ അ​ബു​ദാബി പൊ​ലീ​സ്​ നേരത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. എന്നാൽ ഇ​ന്ധ​നം തീ​രു​ന്ന​ സാഹചര്യത്തിൽ വഴിയിലാകുന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ത്ത്​ ഒ​തു​ക്കി​യി​ട​ണ​മെ​ന്നാണ് പൊ​ലീ​സിന്റെ നിർദേശം.​ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​​ത്ത്​ വാ​ഹ​നം പാർക്ക്‌ ചെയ്തതിന് ശേ​ഷം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയാണ് ഡ്രൈവർമാർ ചെയ്യേണ്ടതെന്ന് പോലീസ് അറിയിച്ചു.

TAGGED:dubai police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും

January 15, 2026
News

വൈഷ്ണ മത്സരിക്കും: വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

November 19, 2025
News

ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഹമാസ് – ഇസ്രയേൽ ചർച്ച തുടരുന്നു: ബന്ദികളുടെ മോചനവും ഇടവേളയും ലക്ഷ്യം

November 11, 2023
News

ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?