EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 27 : വി ഐ പി പാക്കേജുകളുടെ വിൽപ്പന തിയതി പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 27 : വി ഐ പി പാക്കേജുകളുടെ വിൽപ്പന തിയതി പ്രഖ്യാപിച്ചു
Editoreal PlusNews

ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 27 : വി ഐ പി പാക്കേജുകളുടെ വിൽപ്പന തിയതി പ്രഖ്യാപിച്ചു

Web Editoreal
Last updated: September 12, 2022 8:50 AM
Web Editoreal
Published: September 12, 2022
Share

ദുബായിലെ പ്രശസ്തമായ ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജ് സീസൺ 27 ലെ വി ഐ പി പാക്കേജുകളുടെ വിൽപ്പന തിയതി പ്രഖ്യാപിച്ചു. ഒരു വി ഐ പി പാക്കിനുള്ളിൽ സ്വർണ്ണ നാണയം ഒളിപ്പിച്ചിട്ടുണ്ടാകും. ഈ പാക്കേജ് വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക് 27,000 ദിർഹം ക്യാഷ് പ്രൈസ് ആയി ലഭിക്കുകയും ചെയ്യും .

വി ഐ പി എൻട്രി ടിക്കറ്റുകൾ, പാർക്കിംഗ് പ്രിവിലേജുകൾ, വണ്ടർ പാസുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക പായ്ക്കുകൾ സെപ്റ്റംബർ 24 മുതൽ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിൽ ഓൺലൈൻ ആയി ലഭിക്കും . അതേസമയം ചില പാക്കേജുകൾ സെപ്റ്റംബർ 17 മുതൽ 22 വരെ 70 ദിർഹം നൽകി പ്രീബുക്കിങ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനും വി ഐ പി പാക്കേജ് ലഭിക്കുന്നതിനും സഹായകമാവുമെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസിന് മുകളിൽ പ്രായമുള്ള എമിറേറ്റ്സ് ഐഡി കൈവശമുള്ള ഒരു വ്യകതിക്ക് എട്ട് വി ഐ പി പായ്ക്കുകൾ വരെ വാങ്ങാം. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി ഒക്ടോബർ ആദ്യവാരം തന്നെ അതിഥിപായ്ക്കുകൾ വിതരണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വി ഐ പി പാക്കേജുകൾ

വി ഐ പി എൻട്രി ടിക്കറ്റ്
വി ഐ പി പാർക്കിംഗ് (പ്രത്യേക ആവശ്യങ്ങൾ )
റിപ്പ്ളിയുടെ ബിലീവ് ഇറ്റ് ഓർ നോട്ട്, അക്വാ ആക്ഷൻ സ്റ്റണ്ട് ഷോ, കാർണിവൽ ഫൺ ഫെയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു

അതിഥികൾക്കായുള്ള പാക്കേജുകൾ

‌ഡയമണ്ട് വി ഐ പി പാക്കേജ് – 6,000 ദിർഹം
‌പ്ലാറ്റിനം വി ഐ പി പാക്കേജ് – 15,000 ദിർഹം
‌ഗോൾഡ് വി ഐ പി പാക്കേജ് – 1,950 ദിർഹം
‌സിൽവർ വി ഐ പി പാക്കേജ് – 13,000 ദിർഹം
10,000 ദിർഹം മൂല്യമുള്ള ആനുകൂല്യങ്ങൾക്ക് 1,600 ദിർഹം

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി

You Might Also Like

DiasporaNews

‘നടപ്പാലത്തിലൂടെ മോട്ടോർ സൈക്കിൾ ഓടിക്കരുത് ‘

October 29, 2022
News

ദുബായ് പൊലീസിൽ വനിതാ കമാൻഡോ സംഘം സജ്ജം

January 13, 2023
News

നവകേരള സദസ്സിന് സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

November 18, 2023
News

എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന അപൂർവ്വരോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്

January 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?