EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൊഴിലാളികൾക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കി അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൊഴിലാളികൾക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കി അബുദാബി
News

തൊഴിലാളികൾക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കി അബുദാബി

News Desk
Last updated: September 10, 2022 9:00 AM
News Desk
Published: September 10, 2022
Share

തൊഴിലാളികൾക്ക് കരുതലായി അബുദാബി നഗരസഭ. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അനുവദിച്ച ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോ​ഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നപടി. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭ മിന്നൽ പരിശോധനകളും നടത്തുന്നുണ്ട്.

ചൂടിന് അൽപം കുറവുണ്ടെെങ്കിലും നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ വിശദീകരിക്കുന്നതിനായി അബുദാബി നഗരസഭാ നടത്തിയ ക്യാംപെയിനിലാണ് ഉദ്യോഗസ്ഥർ
ഇക്കാര്യം വ്യക്തമാക്കിയത്.

താപനില ഉയരുന്നതിനാൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും പുറംജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് വിശ്രമം നൽകേണ്ടതെന്നും അധികൃതർ പറഞ്ഞു. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളികൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

TAGGED:abu dhabiworkers safety
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല, രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം

January 29, 2024
News

ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം: എയര്‍ ഇന്ത്യ

January 18, 2023
News

അതിവേഗ റെയില്‍പാത വരുന്നു; 16 സുപ്രധാന കരാറില്‍ ഒപ്പിട്ട് യുഎഇയും ഒമാനും

September 28, 2022
News

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, ജയിലിൽ കിടന്നത് രണ്ടാഴ്ച

January 28, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?