EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 5 ബില്യൺ ഡോളറിന്റെ ‘ചന്ദ്രൻ’ ദുബായിൽ ഇറങ്ങുന്നു!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 5 ബില്യൺ ഡോളറിന്റെ ‘ചന്ദ്രൻ’ ദുബായിൽ ഇറങ്ങുന്നു!
News

5 ബില്യൺ ഡോളറിന്റെ ‘ചന്ദ്രൻ’ ദുബായിൽ ഇറങ്ങുന്നു!

News Desk
Last updated: September 9, 2022 7:42 AM
News Desk
Published: September 9, 2022
Share

ലോകത്തിന് മുമ്പിൽ തലയുയർത്തി നിൽക്കുന്ന ദുബായിക്ക് അഭിമാനമാകാൻ വമ്പൻ പദ്ധതിയൊരുങ്ങുന്നു. ചന്ദ്രാകൃതിയിലുള്ള ഡെസ്റ്റിനേഷൻ റിസോർട്ടാണ് ദുബായിൽ നിർമിക്കുന്നത്. കനേഡിയൻ ആർക്കിടെക്ചറൽ കമ്പനിയായ മൂൺ വേൾഡ് റിസോർട്ട്സാണ് പദ്ധതി രൂപകല്പന ചെയ്തത്. 5 ബില്യൺ ഡോളറാണ് ഈ മൂൺ റിസോർട്ടിന്റെ നിർമാണ് ചിലവ്.

735 അടി ഉയരമുള്ള റിസോർട്ടിന്റെ നിർമാണം 48 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രതിവർഷം 2.5 ദശലക്ഷം അതിഥികളെ കൊണ്ടുവരികയാണ് ലക്ഷ്യം. ഒരു വെൽനസ് സെന്റർ, നിശാക്ലബ്, ബഹിരാകാശ ടൂറിസം, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലൂടെ എമിറേറ്റിലെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ ചന്ദ്രൻ ഒരുങ്ങുകയാണ്.

ബഹിരാകാശ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട് 10 ഏക്കർ സ്ഥലത്ത് “ചന്ദ്ര കോളനി”യും ഒരുക്കുന്നുണ്ട്. ഇവിടെ വിവിധ ബഹിരാകാശ ഏജൻസികൾക്കും അതത് ബഹിരാകാശയാത്രികർക്കും വേണ്ടിയുള്ള പരിശീലന പ്ലാറ്റ്‌ഫോമും ഉണ്ടാവും. കൂടാതെ 300 സ്വകാര്യ റെസിഡൻഷ്യൽ യൂണിറ്റുകളുള്ള സ്കൈ വില്ലകളും റിസോർട്ടിലുണ്ട്. ഇത് വാങ്ങുന്ന ഉടമകൾക്ക് റിസോർട്ടിലെ എക്‌സ്‌ക്ലൂസീവ് പ്രൈവറ്റ് ക്ലബ്ബിലും അംഗത്വം നൽകുമെന്നും അധികൃതർ പറഞ്ഞു.

TAGGED:dubaimoon lands
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി പി. ആര്‍ ജിജോയ്

May 20, 2023
News

‘പാവങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് ഞങ്ങള്‍ക്ക് വേണ്ട’; എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് യുഡിഎഫ്

August 28, 2023
News

കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ

September 28, 2022
News

സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?