EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാൻ യുഎഇയിലെ ഫാൻസ് അസോസിയേഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാൻ യുഎഇയിലെ ഫാൻസ് അസോസിയേഷൻ
News

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാൻ യുഎഇയിലെ ഫാൻസ് അസോസിയേഷൻ

News Desk
Last updated: September 6, 2022 10:03 AM
News Desk
Published: September 6, 2022
Share

മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ ഭരത് ഡോക്ടർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാൻ യുഎഇ ഫാൻസ്‌ അസോസിയേഷൻ. എല്ലാ വർഷത്തെയും പോലെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് ഈ ജന്മദിനവും ഫാൻസുകാർ ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 28 ന് അലൈനിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനിൽ തുടങ്ങി മമ്മൂക്കയുടെ ജന്മദിനമായ സെപ്റ്റംബർ 7-ന് “വിശക്കുന്ന വയറിനെ ഊട്ടുക” എന്ന ലക്ഷ്യത്തോടെ മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മമ്മൂട്ടി ഫാൻസ്‌ സ്റ്റേറ്റ് കമ്മറ്റിയുമായി കൈകോർത്തു കൊണ്ട് കോഴിക്കോട് ചേവായൂർ കുഷ്ഠരോഗ ആശുപത്രിയിലേക്ക് ഒരു മാസത്തേക്കുള്ള ആവശ്യ സാമഗ്രികൾ വാങ്ങിക്കൊടുക്കുന്നു.

കൂടാതെ കോഴിക്കോട് വെസ്റ്റ്ഹിൽ ഹോമിലേക്ക് ഓണ സദ്യയും മൂവാറ്റുപുഴയിലുള്ള സ്‌നേഹവീട്ടിലെ അമ്മമാർക്ക് ഒരു മാസത്തേക്കുള്ള എല്ലാ ആവശ്യ സാധനങ്ങളും ഓണ സദ്യയും നൽകുന്നു. കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളിലായി മമ്മൂട്ടി ഫാൻസ്‌ സ്റ്റേറ്റ് കമ്മറ്റിയുമായി സഹകരിച്ചു I AM NOT ALONE എന്ന സംഘടന വഴി ഹോസ്പിറ്റലുകളും വഴിയോരങ്ങളും കേന്ദ്രീകരിച്ച് നിർദ്ധനരായിട്ടുള്ളവർക്ക് ഉച്ചഭക്ഷണ വിതരണവും സംഘടിപ്പിക്കും.

സെപ്റ്റംബർ 10 ന് അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പയിൻ, സെപ്റ്റംബർ 27 ന് ദുബായ് സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പയിൻ എന്നിങ്ങനെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടാണ് ഈ പ്രാവശ്യവും ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നു മമ്മൂട്ടി ഫാൻസ്‌ യുഎഇ ചാപ്റ്റർ പ്രസിഡന്റ്‌ മൻസൂർ സാദിക്ക്, സെക്രട്ടറി ഫിറോസ് ഷാ എന്നിവർ അറിയിച്ചു.

TAGGED:actor mammoottyfans association
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇലന്തൂരിലെ നരബലി: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് പല കഷ്ണങ്ങളാക്കി

October 11, 2022
News

അല്ലു അർജുന് ഇടക്കാല ജാമ്യം; ജയിൽ മോചിതനായി

December 14, 2024
News

സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യം ഹൈകോടതി സ്റ്റേ ചെയ്തു

August 24, 2022
News

വന്യമൃഗങ്ങളുടെ ആക്രമണം, തൊട്ടാല്‍ കൈ പൊള്ളുന്ന അവസ്ഥ: എ. കെ ശശീന്ദ്രന്‍

May 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?