EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാടുവിട്ട രജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാടുവിട്ട രജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി
News

നാടുവിട്ട രജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി

News Desk
Last updated: September 3, 2022 6:39 AM
News Desk
Published: September 3, 2022
Share

ജ​ന​കീ​യ കലാപത്തെ തു​ട​ര്‍​ന്ന് രാ​ജ്യം വി​ട്ട മു​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​ത്ത​ബ​യ ര​ജ​പ​ക്‌​സെ ശ്രീലങ്കയിൽ മ​ട​ങ്ങി​യെ​ത്തി. ശ്രീ​ല​ങ്ക​യി​ലെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തി​നെ തു​ട​ര്‍​ന്നാ​ണ് ര​ജ​പ​ക്‌​സെ ജൂ​ലൈ​യി​ല്‍ രാ​ജ്യം​വി​ട്ട​ത്. താ​ല്‍​ക്കാ​ലി​ക വി​സ​യി​ല്‍ മാ​ലി​ദ്വീ​പ്, സിം​ഗ​പ്പൂ​ര്‍, താ​യ്‌​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ര​ജ​പ​ക്‌​സെ. ബാ​ങ്കോ​ക്കി​ൽ നി​ന്നും സിം​ഗ​പ്പൂ​ർ വ​ഴി​യാ​ണ് ഗോ​ത്ത​ബ​യ കൊ​ളം​ബോ​യി​ൽ എ​ത്തി​യ​ത്.

മു​ൻ പ്ര​സി​ഡ​ന്‍റി​ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കി​. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്.

അതേസമയം ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്‌കരണമുണ്ടാകും എന്നുള്‍പ്പെടെയാണ് ബജറ്റില്‍ പറയുന്നത്.

TAGGED:RajapaksaSri Lanka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചരിത്രമുഹൂർ‌ത്തം: 34 വ‍ർഷത്തിന് ശേഷം കശ്മീരിൽ മുഹറം ഘോഷയാത്ര നടന്നു

July 27, 2023
News

അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി പ​രി​ഷ്ക​രി​ച്ച് ക​ര​സേ​ന

February 4, 2023
NewsSports

ദുബായി ഒരുങ്ങി; ഏഷ്യാകപ്പ് ക്രിക്കറ്റ് പൂരം നാളെ മുതല്‍

August 26, 2022
News

വി സി വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

October 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?