EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
BusinessNews

KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

Web Desk
Last updated: April 4, 2026 2:31 PM
Web Desk
Published: April 4, 2026
Share

ദുബായ്: കേരള പത്ര പ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട്
KUWJ മിഡിൽ ഈസ്റ്റ് കമ്മിറ്റിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണാ പത്രം കൈമാറി .

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷണൽ ഹെഡ്ക്വാർട്ടർസ് ആയ
ദുബായിലെ ഇന്റർനാഷണൽ ഹബിൽ നടന്ന ചടങ്ങിലാണ് ധാരണ പത്രം കൈമാറിയത്. ​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹമ്മദ് ചടങ്ങ് ഉത്ഘാടനം​ ചെയ്തു. യു എ ഇ യിലെ മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ മലബാർ ഗോൾഡ് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഷംലാൽ​ അഹമ്മദ് അറിയിച്ചു .

മലബാർ ഗോൾഡിന്റെ വളർച്ചയിൽ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും പങ്ക് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
KUWJ മീഡിലീസ്റ്റ് സെക്രട്ടറി ടി ജമാലുദ്ദീൻ സ്വാഗതം ​പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് മിന്റു പി ജേക്കബ് അധ്യക്ഷത വഹിച്ചു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൈസ് ചെയർമാൻ കെ പി അബ്ദുൽ സലാം ചടങ്ങിൽ സംസാരിച്ചു. ട്രഷറർ ടി കെ മനാഫ് നന്ദി പറഞ്ഞു.
തുടർച്ചയായ നാലാം വർഷമാണ് മാധ്യമപ്രവർത്തകർക്കായുള്ള KUWJ സമഗ്ര ആരോഗ്യ ഇൻഷുറൻസ്
പദ്ധതിയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹകരിക്കുന്നത്​.

TAGGED:Malabar GoldMalabar gold and diamondsMalabar jewellers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത

You Might Also Like

News

ചാണ്ടിയോ ജെയ്‌ക്കോ?, പുതുപ്പള്ളിയുടെ ഫലം ഇന്ന്; വോട്ടെണ്ണല്‍ ആരംഭിച്ചു

September 8, 2023
News

പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള

November 8, 2022
News

13ാം നിലയിലെ ജനലിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചവര്‍ക്ക് ആദരവുമായി ഷാര്‍ജ പൊലീസ്

September 16, 2022
News

വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി; ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം

November 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?