EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയുടേയും ചൈനയുടേയും കപ്പലുകൾ
തടയില്ലെന്ന് ഇറാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയുടേയും ചൈനയുടേയും കപ്പലുകൾ
തടയില്ലെന്ന് ഇറാൻ
News

ഇന്ത്യയുടേയും ചൈനയുടേയും കപ്പലുകൾ
തടയില്ലെന്ന് ഇറാൻ

Web Desk
Last updated: March 7, 2026 1:02 PM
Web Desk
Published: March 7, 2026
Share

ദില്ലി: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണ, വാതക കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വെളിപ്പെടുത്തി ഇറാൻ.

അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്, ഇവരുടെ പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരുടെ കപ്പലുകൾക്കാണ് വിലക്കെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. പാശ്ചാത്യേതര രാജ്യങ്ങൾക്ക് ഇപ്പോഴും ഈ കടലിടുക്കിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ കഴിഞ്ഞേക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

ഇന്ത്യയിലേക്കുള്ള നിരവധി എണ്ണ ടാങ്കറുകൾ ഹോർമൂസിന് സമീപം കുടുങ്ങിക്കിടക്കുകയാണ്‌. ഇറാന് ചുറ്റുമുള്ള രാജ്യങ്ങളിലെ യുഎസ് ആസ്‌തികൾ ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനൊപ്പമാണ് കടലിടുക്കിൽ പ്രവേശിക്കുന്ന പാശ്ചാത്യ കപ്പലുകൾ കത്തിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. ലോകത്തില 20 ശതമാനം എണ്ണ കൈമാറ്റം നടക്കുന്നത്‌ ഹോർമുസ്‌ കടലിടുക്കിലൂടെയാണ്‌. ഇതിൽ ഏറ്റവും കൂടുതൽ കപ്പലുകളെത്തുന്നത്‌ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്‌. നാവിക പാത അടച്ചതോടെ ഏഷ്യയിലെ രാജ്യങ്ങളും കടുത്ത എണ്ണ പ്രതിസന്ധി നേരിടുകയാണ്‌.”

TAGGED:chinaGasGCCindiairanmiddleoil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
  • ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
  • കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
  • പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി
  • പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

You Might Also Like

News

സൗജന്യമായി ആർ ടി എ ,കരീം റൈഡുകൾ

June 6, 2023
News

ഇന്തോനേഷ്യയിൽ ഭൂചലനം; ജനങ്ങൾക്ക് മുന്നറിയിപ്പ്

September 10, 2022
NewsSports

ഏഷ്യാ കപ്പിനായി ടീം ഇന്ത്യ ദുബായില്‍; പരിശീലനത്തിന് തുടക്കം

August 24, 2022
News

ആസാദിന് നേരെ വധശ്രമം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് യുപിയിൽ വച്ച് വെടിയേറ്റു

June 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?