EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് വലിയങ്ങാടിയിൽ കോ‍ർപ്പറേഷൻ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു വീണു മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് വലിയങ്ങാടിയിൽ കോ‍ർപ്പറേഷൻ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു വീണു മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം
News

കോഴിക്കോട് വലിയങ്ങാടിയിൽ കോ‍ർപ്പറേഷൻ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു വീണു മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം

Web Desk
Last updated: February 23, 2026 1:46 PM
Web Desk
Published: February 23, 2026
Share

കോഴിക്കോട് :  കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.   ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. ജോലിക്കിടെ വിശ്രമിക്കാനായി കെട്ടിട്ടത്തിൻ്റെ വരാന്തയിൽ ഇരുന്ന ലോഡിങ് തൊഴിലാളികളാണ് മരണപ്പെട്ടതെന്നാണ് വിവരം.  കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. ആകെ അഞ്ച് പേരാണ് അപകടമസമയത്ത് കെട്ടിട്ടത്തിൻ്റെ വരാന്തയിലുണ്ടായിരുന്നത്.

കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബിം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്. ഈ കെട്ടിടം ഒഴിയാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം.

TAGGED:accidentkozhikodevaliyangadi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സിഗരറ്റ് വാങ്ങിയ പണം ഗൂഗിള്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കട ഉടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു

July 5, 2023
News

ചൂരൽമലയുടെ വീണ്ടെടുപ്പിന് ശ്രുതി, ഇന്തധാർ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 16, 2024
News

റഷ്യയിലെ കെർച്ച് പാലത്തിൽ ഉ​ഗ്രസ്ഫോടനം

October 9, 2022
News

മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു

January 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?