EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
Diaspora

പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ

Web Desk
Last updated: February 6, 2026 12:11 PM
Web Desk
Published: February 6, 2026
Share

കരിപ്പൂർ: അവ​ഗണനയുടേയും പ്രതിസന്ധിയുടേയും നീണ്ട കാലത്തിന് ശേഷം കരിപ്പൂരിന് പ്രതീക്ഷയുടെ പുതുവെളിച്ചം. നിർത്തലാക്കിയ അഞ്ച് സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങും. സൗദ്ദിയിലേക്ക് പുതിയ സർവ്വീസുമായി ആകാശ എയർലൈൻസും എത്തുന്നുണ്ട്.

കുവൈത്ത്, മസ്കറ്റ്, റാസ് അൽ ഖൈമ, റിയാദ്, സലാല സർവ്വീസുകളാണ് എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങുന്നത്. കുവൈത്തിലേക്കുള്ള സർവ്വീസ് മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് മൂന്നിന് ബാക്കി സർവ്വീസുകൾ തുടങ്ങും എന്നാണ് എയർഇന്ത്യ എക്സ്പ്രസ്സിൽ നിന്നും കിട്ടുന്ന വിവരം.

ആകാശ എയർലൈൻസിൻ്റെ ജിദ്ദ സർവ്വീസ് മാർച്ച് 13-നാണ് ആരംഭിക്കുന്നത്. മലബാറിലെ പ്രവാസികളെ കൂടാതെ ഉറം തീർത്ഥാടകർക്കും സർവ്വീസ് ഏറെ ​ഗുണം ചെയ്യും. സൗദ്ദി സമയം രാവിലെ 9.10-ന് പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് കരിപ്പൂരെത്തും. വൈകിട്ട് 6.55-ന് തിരികെ പുറപ്പെട്ട് രാത്രി 10.50-ന് ജിദ്ദയിലെത്തും.

TAGGED:Air India Expressakasa airJeddhakaripurKaripur airportKuwaitMarch
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ലോഹം കൊണ്ട് ലോകം നിർമിച്ച കഥയുമായി ആർ ഹരികുമാർ; പ്രവാസി വ്യവസായി ആർ ഹരികുമാറിന്‍റെ ഹരികഥ പ്രകാശനം ചെയ്തു

November 6, 2023
Diaspora

യുഎസിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

January 12, 2023
Diaspora

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

April 9, 2024
Diaspora

കലാപഭൂമിയിലേക്ക് മകളെ വീണ്ടെടുക്കാൻ ഒരമ്മ: നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്

April 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?