EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം പ്രതീക്ഷിച്ച് കെഎംസിസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം പ്രതീക്ഷിച്ച് കെഎംസിസി
Diaspora

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം പ്രതീക്ഷിച്ച് കെഎംസിസി

Web Desk
Last updated: January 15, 2026 12:35 PM
Web Desk
Published: January 15, 2026
Share

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ലീ​ഗിൽ സമ്മ‍ർദ്ദം ശക്തമാക്കി പ്രവാസികളുടെ സംഘടനയായ കെഎംസിസി. മുൻപും പ്രവാസി ക്വോട്ടയെന്ന പേരിൽ ലീ​ഗിൻ്റെ സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വ്യവസായ പ്രമുഖർക്കാണ് കിട്ടിയിരുന്നത്. സാധാരണക്കാരായ പ്രവാസികളുടെ പ്രതിനിധി സ്ഥാനാ‍ർത്ഥിയാവുന്നതിനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് കെഎംസിസി ​ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു.

കഴിഞ്ഞ 45 വ‍ർഷമായി കെഎംസിസി ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാൽ ഇനി അങ്ങനെയല്ല. കെഎംസിസിക്ക് വേണ്ടിയുള്ള നിയമസഭാ സീറ്റിനായി സംസ്ഥാന എക്സിക്യൂട്ടീവിൽ അടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അസംബ്ലി സീറ്റുകൾ മാത്രം പോരെന്നും ബോർഡുകളിൽ അടക്കം പ്രാതിനിധ്യം വേണമെന്നുമാണ് കെഎംസിസിയുടെ നിലപാടെന്ന് പുത്തൂർ റഹ്മാൻ വ്യക്തമാക്കി.

ഏതെങ്കിലും പ്രത്യേക സീറ്റോ സ്ഥാനാ‍ർത്ഥിയേയോ കെഎംസിസി ലീ​ഗ് നേതൃത്വത്തോടെ ആവശ്യപ്പെടുകയോ നിർദേശിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ സുരക്ഷിത മണ്ഡലങ്ങളിലൊന്ന് കെഎംസിസിക്ക് വേണം എന്നാണ് അവരുടെ ആവശ്യം. തിരൂരങ്ങാടി പോലുള്ള സീറ്റുകളിൽ പ്രവാസി സംഘടന താത്പര്യം പറയാതെ പറയുകയും ചെയ്യുന്നുണ്ട്.

 

TAGGED:IUMLKmccMUSLIM LEAGUE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

പോരാടി മക്കളെ പോറ്റിയ അമ്മമാർക്ക് ആദരമായി തനിഷ്ക് മിഡിൽ ഈസ്റ്റ് ‘മ’

August 20, 2024
Diaspora

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ

February 17, 2023
DiasporaNews

മരണാനന്തര നടപടികൾക്ക് ഏകീകൃത സംവിധാനവുമായി ദുബായ്: ‘ജബ്ർ’ പ്രവാസികൾക്ക് തുണയാവും

December 9, 2025
Diaspora

ദുബായ് റൺ നാളെ: റോഡുകൾ ഭാഗികമായി അടച്ചിടും

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?