EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു
News

ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു

Web Desk
Last updated: January 9, 2026 2:17 PM
Web Desk
Published: January 9, 2026
Share

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അതിനിർണായക നടപടിയുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം. ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യലിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണ സംഘം രാജീവരെ കസ്റ്റഡിയിൽ എടുത്തത്. തന്ത്രിയെ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.

 

ശബരിമല അടക്കം കേരളത്തിന് അകത്ത് പുറത്തും ഉള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രി ചുമതലയുള്ള ആളാണ് താഴ്മൺ കുടുംബത്തിലെ അംഗമായ രാജീവർ. ദൈവ തുല്യരായി കാണുന്ന ചിലർക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന രീതിയിൽ നേരത്തെ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പദ്മകുമാർ മൊഴി നൽകിയിറൂന്നു.  പത്മകുമാറിൻ്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. സ്വർണ കൊള്ളയെ കുറിച്ച് തന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നാണ് സൂചന.

തന്ത്രി രാജീവരുടെ സഹായിയായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് രംഗപ്രവേശം ചെയ്തത്. തന്ത്രിയുടെ പിൻബലത്തിലാണ് പോറ്റി ശബരിമലയിലെ നിർണായക സ്വാധീന ശക്തിയായി മാറിയതും.

TAGGED:kandararu rajeevarusabarimalatantri kandararu rajeevaru
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അനധികൃത മദ്യനിർമാണം; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ

August 14, 2022
News

കരിപ്പൂരിൽ കടുപ്പിച്ച് കേന്ദ്രം: സ്ഥലം കിട്ടിയില്ലെങ്കിൽ റണ്‍വേയുടെ നീളം കുറയ്ക്കും

June 27, 2023
News

‘പശുക്കള്‍ ചത്ത സങ്കടം എനിക്ക് മനസിലാകും’; കുട്ടികര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്ത് ജയറാം

January 2, 2024
News

കോയമ്പത്തൂർ, മധുരെ മെട്രോകൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രം: തിരുവനന്തപുരം ആശങ്കയിൽ

November 19, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?