EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ പോകുന്നത്: സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിവി ആനന്ദബോസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ പോകുന്നത്: സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിവി ആനന്ദബോസ്
News

ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ പോകുന്നത്: സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിവി ആനന്ദബോസ്

Web Desk
Last updated: January 5, 2026 12:20 PM
Web Desk
Published: January 5, 2026
Share

ദില്ലി: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നാണ് ​ഗവർണറുടെ ആരോപണം.

താൻ കേരളത്തിൽ ഉള്ളപ്പോൾ ആണ് പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച് ബംഗാൾ ഗവർണറായി ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ടത്. കരയോഗം നൽകിയ പിന്തുണയാണ് തന്നെ സിവിൽ സർവ്വീസിലേക്ക് എത്തിച്ചത്. ആ നന്ദി കാരണമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനായി പെരുന്നയിൽ എത്തിയത്. എൻഎസ്എസ് നേതൃത്വത്തെ അറിയിച്ചാണ് താൻ പോയത് എന്നിട്ടും അവഗണന നേരിട്ടു.

എല്ലാനായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും താനൊരു കരയോഗം നായരാണെന്നും സിവി ആനന്ദബോസ് പറഞ്ഞു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ജി.സുകുമാരാൻ നായരുടെ പേരെടുത്ത് പറയാതെ ​ഗവർണർ ആനന്ദബോസ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ? ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ​ഗവർണർ പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമെന്നും ചൂണ്ടിക്കാട്ടി. ദില്ലിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമ്മിക്കണമെന്നും സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും സിവി ആനന്ദബോസ് വ്യക്തമാക്കി.

TAGGED:Bengal GovernorCV anandaboseg sukumaran nairNSS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സഹപ്രവർത്തകനെ കൊന്ന കേസിൽ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി

June 18, 2023
News

സൗദി കിരീടാവകാശിക്ക് മോദിയുടെ സന്ദേശം

September 12, 2022
News

യുഎഇയില്‍ പത്ത് ലക്ഷം കവിഞ്ഞ് ആകെ കോവിഡ് കേസുകള്‍; ഇന്ന് ഒരു മരണം

August 10, 2022
News

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 492 ആയി;മരിച്ചവരിൽ 35 കുഞ്ഞുങ്ങളും

September 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?