EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിവി അൻവറും സി.കെ ജാനുവും യുഡിഎഫിൽ: സീറ്റ് വിഭജനം ജനുവരിയിൽ തീർക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിവി അൻവറും സി.കെ ജാനുവും യുഡിഎഫിൽ: സീറ്റ് വിഭജനം ജനുവരിയിൽ തീർക്കും
News

പിവി അൻവറും സി.കെ ജാനുവും യുഡിഎഫിൽ: സീറ്റ് വിഭജനം ജനുവരിയിൽ തീർക്കും

Web Desk
Last updated: December 22, 2025 2:18 PM
Web Desk
Published: December 22, 2025
Share

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് യുഡിഎഫ്. ഇന്ന് കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗമാണ് നിയമാസഭാ തെരഞ്ഞെടുപ്പിലേക്ക് ഔദ്യോഗികമായി ഒരുങ്ങാൻ ധാരണയായത്. പിവി അൻവറിൻ്റെ തൃണമൂൽ കോൺ​ഗ്രസിനേയും സികെ ജാനുവിനേയും വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ കാമരാജ് കോൺ​ഗ്രസിനേയും യുഡിഎഫിൽ അസോസിയേറ്റഡ് മെമ്പ‍ർമാരായി ചേ‍ർക്കാൻ തീരുമാനിച്ചു. യുഡിഎഫ് അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കക്ഷികളെ യുഡിഎഫിൽ അം​ഗമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് മുന്നോട്ട് വച്ച നി‍ർദേശം ​ഘടകക്ഷികൾ അം​ഗീകരിച്ചു.

മാ‍ർച്ച് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഈ സാഹചര്യത്തിൽ അടുത്ത മാസം തന്നെ മുന്നണിയിൽ സീറ്റുവിഭജനം ച‍ർച്ച ചെയ്ത്. ഫെബ്രുവരിയിൽ സ്ഥാനാ‍ർത്ഥികളെ കളത്തിലിറക്കാനാണ് നിലവിൽ യുഡിഎഫിലെ തീരുമാനം. അടുത്ത മാസം 15-ന് ചേരുന്ന യുഡിഎഫ് യോ​ഗത്തിൽ സീറ്റുവിഭജനം സംബന്ധിച്ച ച‍ർച്ചകൾ ആരംഭിക്കും. മാ‍ർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് 140 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാ‍ർത്ഥികളുടെ പട്ടിക തയ്യാറാക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.

തീവ്ര വോട്ട‍ർ പരിഷ്കരണത്തിന് ശേഷം വോട്ട‍ർ‌പട്ടികയിൽ നിന്നും പുറത്തായ 25 ലക്ഷം പേരുടെ പട്ടിക സൂഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നി‍ർദേശം ഇന്നു ചേ‍ർന്ന മുന്നണി യോ​ഗത്തിലുണ്ടായി. കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ മുന്നണിയിലെത്തിക്കാൻ കോൺ​ഗ്രസും ലീ​ഗും രഹസ്യ നീക്കം നടത്തും. ഇക്കാര്യത്തിൽ ജോസഫ് വിഭാ​ഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

 

TAGGED:CK JanuCongressIUMLPV AnwarUDF
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇതിഹാസത്തിന് വിട, പെലെയുടെ സംസ്കാരം ഇന്ന്

January 3, 2023
News

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ അഗ്നിബാധ

February 17, 2026
News

പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു, ലക്ഷ്യം മുഖ്യമന്ത്രിയാണ്, മാസപ്പടി വിവാദത്തിൽ ഇ പി ജയരാജൻ

August 16, 2023
News

‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍

February 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?