EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതികളും അഭിഭാഷകരും കോടതിയിൽ, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രതികളും അഭിഭാഷകരും കോടതിയിൽ, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
News

പ്രതികളും അഭിഭാഷകരും കോടതിയിൽ, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ

Web Desk
Last updated: December 8, 2025 10:54 AM
Web Desk
Published: December 8, 2025
Share

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ അൽപ്പസമയത്തിനകം വിധി വരും. 11 മണിയോടെ കോടതി നടപടികൾ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുക.

കോടതിക്ക് അടുത്തുള്ള തൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളയുടെ ഓഫീസിലാണ് ദിലീപ് ആദ്യം എത്തിയത്. അവിടെ നിന്നും അഭിഭാഷക‍ർക്കൊപ്പം കോടതിയിലേക്ക് എത്തി. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ദിലീപ് ഒന്നും പറഞ്ഞില്ല. അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. ദിലീപിനെ കൂടാതെ പൾസ‍ർ സുനിയടക്കം കേസിലെ പത്ത് പ്രതികളും കോടതിയിൽ എത്തിയിട്ടുണ്ട്. പ്രോസിക്യൂട്ടർ അടക്കമുള്ള അഭിഭാഷകരും കോടതിക്കുള്ളിലെത്തി. കുപ്രസിദ്ധമായ കേസിൽ വൻജനാവലിയാണ് കോടതി പരിസരത്ത് വിധി പ്രസ്താവം കേൾക്കാൻ തടിച്ചു കൂട്ടിയിട്ടുള്ളത്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാർലി തോമസും കേസിലെ പ്രതിയായ വടിവാൾ സലീം എന്ന സലീമും കോടതിയിലെത്തി.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് കേസിൽ ഇന്ന് വിധി വരുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

TAGGED:Actress attack caseB Raman PillaiDileeppulsar suni
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ ഇരുന്നൂറിലേറെ കൊവിഡ് കേസുകൾ

December 23, 2023
News

നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണമില്ല; ഭാര്യയുടെ ഹർജി ഹൈക്കോടതി തളളി

January 6, 2025
News

താടിയും മുടിയും വെട്ടി; പുത്തൻ ലുക്കിലെത്തി രാഹുൽ ഗാന്ധി

March 1, 2023
News

ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 148 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു; പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി

November 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?