EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്
News

2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്

Web Desk
Last updated: December 8, 2025 10:41 AM
Web Desk
Published: December 8, 2025
Share

അൽ ഐൻ : കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോ​ഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54ആം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ​ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

അൽ അമീര മുൻസിപ്പൽ കമ്മ്യൂണിറ്റി സെന്റർ ഡയറക്ടർ അഹമ്മദ് ഉംറാൻ അൽ അമേരി, അൽ ഐൻ പൊലീസ് ഉദ്യോ​ഗസ്ഥർ, ലുലു അൽ ഐൻ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കളും ഉൾപ്പടെ അയ്യാരിത്തോളം പേർ ആഘോഷത്തിൽ ഭാ​ഗമായി.

ലുലു റീജിയണൽ ഷെഫ് റിയാസ് സി.ഒ ഹംസയുടെ നേതൃത്വത്തിലുള്ള 13 ഷെഫുമാരും നൂറിലധികം സ്റ്റാഫുകളും ചേർന്നാണ് കേക്ക് ഒരുക്കിയത്. മൂന്ന് ദിവസം കൊണ്ടാണ് മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് പൂർത്തിയാക്കിയത്. ചെറീസ് ഫ്രഷ് ഫ്രൂട്ട്സ് എന്നിവ കൊണ്ടുള്ള സ്വാദിഷ്ഠമായ രുചികൂട്ടിലാണ് കേക്ക് ഒരുക്കിയത്. കേക്ക് ഉപഭോക്താകൾക്ക് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാ​ഗമായി പങ്കുവച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

TAGGED:CakeLulululu hypermarket
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം;റഫീഖിന് 11 കണക്ഷൻ, ഓഫീസിലെ നഷ്ടം എപ്പോഴായാലും ഈടാക്കുമെന്ന് കെഎസ്ഇബി

July 7, 2024
NewsSports

ഖത്തർ ലോകകപ്പിനായുള്ള ജേഴ്സി പുറത്തിറക്കി ബ്രസീൽ

August 10, 2022
News

‘കടലിനടിയിലും മെസ്സി’, കവരത്തിയിൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ കടലിനടിയിൽ സ്ഥാപിച്ച് ലക്ഷദ്വീപ് ആരാധകർ

December 16, 2022
News

ഇന്ത്യയുടെ ചാര ഉപഗ്രഹം കടലില്‍ പതിച്ചു

November 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?