EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: രാഹുലിന് ഇരട്ടിപ്രഹരം: ജാമ്യം നിഷേധിച്ച് കോടതി, പുറത്താക്കി കോൺഗ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > രാഹുലിന് ഇരട്ടിപ്രഹരം: ജാമ്യം നിഷേധിച്ച് കോടതി, പുറത്താക്കി കോൺഗ്രസ്
News

രാഹുലിന് ഇരട്ടിപ്രഹരം: ജാമ്യം നിഷേധിച്ച് കോടതി, പുറത്താക്കി കോൺഗ്രസ്

Web Desk
Last updated: December 4, 2025 2:32 PM
Web Desk
Published: December 4, 2025
Share

തിരുവനന്തപുരം: പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. രണ്ട് ദിവസമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയെന്ന വാർത്തയ്ക്ക് പിന്നാലെ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചു കൊണ്ടുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്താവന പുറത്തു വന്നു.

ഇതോടെ എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുലിൻ്റെ അടുത്ത നടപടി എന്താവും എന്നതിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് ജാമ്യാപേക്ഷയിൽ കോടതി തീർപ്പുണ്ടാക്കും മുൻപ് രാഹുലിനെ പിടികൂടാനായി അന്വേഷണസംഘം കേരളത്തിന് അകത്തും പുറത്തും അന്വേഷണം തുടരുകയായിരുന്നു. രാഹുൽ പൊള്ളാച്ചിയിലും കോയമ്പത്തൂരിലും ബെംഗളൂരുവിലും ഉണ്ടായിരുന്നുവെന്നും തമിഴ്നാട്ടിലും കർണാടകയിലുമായി രാഹുൽ ഒളിവിൽ കഴിയുന്നയിടങ്ങളിൽ എല്ലാം പൊലീസ് പിന്നാലെ എത്തിയിരുന്നു. പലവട്ടം പൊലിസിൻ്റെ കൈയ്യകലത്ത് നിന്നും നിന്നുമാണ് രക്ഷപ്പെട്ടത്. ജാമ്യം നിഷേധിച്ചതോടെ രാഹുൽ കേരളത്തിലെത്തി പൊലീസ് മുൻപാകെ കീഴടങ്ങും എന്ന സൂചനയും ശക്തമാണ്.

നേരത്തെ തന്നെ സസ്പെൻഷനിലായിരുന്ന രാഹുലിന് പുറത്താക്കി പ്രശ്നത്തിൽ കോണ്ഗ്രസ് മുഖം രക്ഷിച്ചു. സമാന ആരോപണം നേരിടുന്ന  നേതാക്കൾക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം ഉയർത്തിയാകും ഇനി യുഡിഎഫ് പ്രതിരോധം ചെലുത്തുക.

TAGGED:CongresskpccRahul Mankootathil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗബ്രിയേല ചുഴലിക്കാറ്റ്, ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ

February 14, 2023
News

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു; പ്രത്യേക ക്ഷണിതാവായി എം.എ.യൂസഫലി

August 2, 2023
News

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഖത്തറും യുഎഇയും

June 20, 2023
News

ഷാര്‍ജ പുസ്തകമേളയിൽ ഇന്ന് ഷാരൂഖ് ഖാന്‍ അതിഥിയായെത്തും

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?