EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയോധ്യയിലെ രാമക്ഷേത്രം പൂ‍ർത്തിയായി; പതാക ഉയർത്തി പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > അയോധ്യയിലെ രാമക്ഷേത്രം പൂ‍ർത്തിയായി; പതാക ഉയർത്തി പ്രധാനമന്ത്രി
Uncategorized

അയോധ്യയിലെ രാമക്ഷേത്രം പൂ‍ർത്തിയായി; പതാക ഉയർത്തി പ്രധാനമന്ത്രി

Web Desk
Last updated: November 25, 2025 1:33 PM
Web Desk
Published: November 25, 2025
Share

അയോധ്യ: തറക്കല്ലിട്ട് അഞ്ചാം വർഷം അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ക്ഷേത്ര നിർമ്മാണത്തിലെ അവസാന ചടങ്ങായ പതാക ആരോഹണം പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ സാന്നിധ്യത്തിൽ നിർവഹിച്ചു.

അയോധ്യക്ഷേത്രത്തിലെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് ധർമ്മ പതാക എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ പതാക സ്ഥാപിച്ചത്. കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയിൽ ഓം എന്ന അക്ഷരവും കോവീദാര വൃക്ഷവും ആലേപനം ചെയ്തിട്ടുണ്ട്.

ക്ഷേത്രത്തിലെത്തും മുൻപ് പ്രധാനമന്ത്രി അയോധ്യ നഗരത്തിൽ റോഡ് ഷോ നടത്തി. 2020-ൽ ക്ഷേത്രത്തിന് തറക്കല്ലിട്ടതും കഴിഞ്ഞ വർഷം പ്രാണപ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

TAGGED:AyodhyaPm modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

വനിതാ ദിനത്തിൽ സൗജന്യ സ്തനാർബുദ രോഗനിർണയ ക്യാമ്പുമായി എബിസി കാർഗോ

March 10, 2024
Uncategorized

“മാ വന്ദേ”; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ, നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസ്

September 17, 2025
Uncategorized

ഡ്രൈവർമാർക്ക് തണലൊരുക്കാൻ ‘ഡെലിവറി ഡ്രൈവേഴ്സ് ഹബ്ബ്’

July 12, 2023
Uncategorized

അമ്മയെ നയിക്കാൻ മോഹൻലാലിനൊപ്പം സിദ്ദീഖും, തെരഞ്ഞെടുപ്പിൽ വിജയം

June 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?