EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു
News

സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു

Web Desk
Last updated: November 6, 2025 9:22 PM
Web Desk
Published: November 6, 2025
Share

കോഴിക്കോട്: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി എ.എൻ ആമിന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

42 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ സഹോദരങ്ങൾ എ. എൻ ഷാഹിർ, എ.എൻ ഷംസീർ.

TAGGED:AN AminaAN Shamseer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതൽ മരണം കാനഡയിൽ

December 8, 2023
BusinessNews

പരസ്പരം വ്യോമാതിർത്തി അടച്ചിട്ടത് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യയും പാകിസ്താനും

August 23, 2025
News

സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾക്ക് പ്രതികളാകുന്നത് CPM പ്രവർത്തകരും ഇടത് അനുഭാവികളുമെന്ന് കെ കെ രമ നിയമസഭയിൽ

July 10, 2024
News

ദയാബായിയുടെ നിരാഹാര സമരം: പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?