EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്നാം വാർഷികത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് മാർക്ക് ആൻഡ് സേവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > മൂന്നാം വാർഷികത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് മാർക്ക് ആൻഡ് സേവ്
BusinessDiaspora

മൂന്നാം വാർഷികത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് മാർക്ക് ആൻഡ് സേവ്

Web Desk
Last updated: November 4, 2025 1:03 PM
Web Desk
Published: November 4, 2025
Share
മാർക്ക്​ സേവ്​ മാനേജ്​മെന്‍റ്​ പ്രതിനിധികൾ മൂന്നാം വാർഷിക ആഘോഷങ്ങുടെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിക്കുന്നു

അജ്​മാൻ: മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ച്​ പ്രമുഖ സൂപ്പർ മാർക്കറ്റ്​ ശൃംഖലയായ മാർക്ക്​ ആൻഡ്​ സേവ്​. നവംബർ ഒന്ന്​ മുതൽ 30 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ഓഫറുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

ഓഫർ കാലയളവിൽ മാർക്ക്​ ആൻഡ്​ സേവ്​ സൂപ്പർമാർക്കറ്റുകളിൽ നിന്ന്​ പർച്ചേസ്​ ചെയ്യുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക്​ ഒരു വർഷം മാർക്ക്​ ആൻഡ്​ സേവിൽ നിന്ന്​ സൗജന്യമായി ഷോപ്പിങ്​ ചെയ്യാനുള്ള അവസരം ലഭിക്കും. കൂടാതെ നവംബർ 30 വരെ എല്ലാ ദിവസവും ഫ്രീ ട്രോളി ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന്​ മാനേജ്​മെന്‍റ്​ പ്രതിനിധികൾ അറിയിച്ചു.

മൂന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി പർച്ചേസ്​ ചെയ്യുന്നവർക്ക്​ ഐഫോൺ 17 പ്രോ, റഫ്രിജറേറ്റർ, ടെലിവിഷൻ, വാഷിങ്​ മെഷീൻ തുടങ്ങി മറ്റനവധി സമ്മാനങ്ങളും ലഭിക്കും. യു.എ.ഇയിലെ എട്ട്​ സ്​റ്റോറുകളിലും ബഹ്​റൈൻ ഒഴികെ ജി.സി.സിയിലെ മാർക്ക്​ ആൻഡ്​ സേവ്​ ഷോറൂമുകളിലും ഓഫർ ലഭ്യമാണ്​. മാർക്ക്​ ആൻഡ്​ സേവ്​ ഓപറേഷൻ ഹെഡ്​ പി. മുഹമ്മദ് ഫാസിൽ, എച്ച്.ആർ ഹെഡ് സാജിദുർ റഹ്മാൻ, സെയിൽസ് ഹെഡ് പ്രമോദ് ഷെട്ടി, സ്റ്റോർ ജനറൽ മാനേജർ അർഷിത് എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

TAGGED:Mark & SaveMark and SaveSupermarket
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessNews

ഐഫോൺ 14 സീരീസ് പ്രഖ്യാപിച്ച് ആപ്പിൾ

September 9, 2022
Diaspora

കോഴിക്കോട് സെക്ടറിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്

October 28, 2023
Diaspora

എമിറേറ്റ്സ്, ഫ്ളൈദുബായ് സർവ്വീസുകൾ സാധാരണ നിലയിൽ

April 20, 2024
Diaspora

ശൈത്യകാലത്തിലേക്ക് യുഎഇ: അസ്ഥിരമായി കാലാവസ്ഥ

November 5, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?