EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
Diaspora

വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

Web Desk
Last updated: November 1, 2025 2:05 PM
Web Desk
Published: November 1, 2025
Share

ദുബായ്: യുഎഇയിലെ പ്രാദേശിക കൂട്ടായ്മകളിൽ കാൽനൂറ്റാണ്ട് കാലത്തെ പ്രവ‍ർത്തന പാരമ്പര്യമുള്ള വടകര എൻ.ആ‍ർ.ഐയുടെ വാ‍ർഷിക പരിപാടി നവംബർ രണ്ടിന് ദുബായ് അൽഖിസൈസ് ക്രൈസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വടകര എംപി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രമുഖ ഗായകരായ ശ്രീനാഥ് ശിവശങ്കരൻ, നീതു ഫൈസൽ എന്നിവർ നയിക്കുന്ന ഗാനമേളയും ചടങ്ങിൻ്റെ ഭാ​ഗമായിട്ടുണ്ടാവും. പ്രവാസികളായ കലാപ്രതിഭകളെ കണ്ടെത്തുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി നടക്കും. കുട്ടികളുടെ ഫാഷൻ ഷോ, സ്റ്റാൻഡ് അപ്പ് കോമഡി മത്സരം, സ്കിറ്റ്, ശിംഘാരി മേളം തുടങ്ങി ജനകീയ കലാരൂപങ്ങളും
വടക്കൻ മലബാറിലെ നാട്ടിപ്പാട്ട്, കല്യാണ വീട്ടിലെ അരവ് പാട്ട് തുടങ്ങിയ സംഗീത പരിപാടികളും അരങ്ങേറും.

വാ ർഷികത്തിൻ്റെ ഭാഗമായ പ്രവാസി ഓർമ്മക്കുറിപ്പ് മത്സരത്തിലെ വിജയികൾ, പ്രഥമ കടത്തനാട് മാധവി അമ്മ കവിതാ പുരസ്കാര ജേതാവ് എന്നിവരെ വേദിയിൽ വെച്ച് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർക്ക് കടത്താട്ട് ബിസനസ് എക്സ്ലൻസി അവാർഡും പരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

TAGGED:VadakaraVadakara NRI
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത, യുഎഇയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

February 10, 2024
Diaspora

ദുബായിൽ വൻ ലഹരിമരുന്ന് വേട്ട, 3.87 ബില്യൺ ദിർഹം വിലവരുന്ന കാപ്റ്റഗൺ ഗുളികൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

September 14, 2023
Diaspora

ലോഹം കൊണ്ട് ലോകം നിർമിച്ച കഥയുമായി ആർ ഹരികുമാർ; പ്രവാസി വ്യവസായി ആർ ഹരികുമാറിന്‍റെ ഹരികഥ പ്രകാശനം ചെയ്തു

November 6, 2023
Diaspora

മക്ക ഹറം ഇമാം, പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞു വീണു

August 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?