EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ 499 പുതിയ കോവിഡ് കേസുകൾ കൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ 499 പുതിയ കോവിഡ് കേസുകൾ കൂടി
News

യുഎഇയിൽ 499 പുതിയ കോവിഡ് കേസുകൾ കൂടി

News Desk
Last updated: August 31, 2022 12:45 PM
News Desk
Published: August 31, 2022
Share

യുഎഇയിൽ ഇന്ന് 499 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 282,974 അധിക കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്‌തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അത്യാധുനിക ഉപകരണണങ്ങളാണ് ടെസ്റ്റുകൾ ചെയ്യാൻ ഉപയോഗിക്കുന്നത്. കോവിഡ് കേസുകൾ നേരത്തേ തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനുമാണിത്. ഇതുവരെ രോഗബാധിതരായവർ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അവർക്കാവശ്യമായ ചികിത്സയും പരിചരണങ്ങളും നൽകി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,341. ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 618  രോഗബാധിതർ കോവിഡ് മുക്തരായി സുഖം പ്രാപിച്ചു വരുന്നു എന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:covid case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

October 16, 2023
DiasporaNews

സോഷ്യൽ മീഡിയ വഴി ബ്ലാക്ക് മെയിലിംഗ്; അബുദാബിയിൽ യുവാവിന് 15000 ദിർഹം പിഴ

May 18, 2023
News

ഉംറ തീർഥാടകർക്ക് ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാം

October 21, 2022
News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

January 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?