EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിലെ കാർ പാർക്കിംഗിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > സൗദിയിലെ കാർ പാർക്കിംഗിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ
Uncategorized

സൗദിയിലെ കാർ പാർക്കിംഗിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ

Web Desk
Last updated: October 21, 2025 4:42 PM
Web Desk
Published: October 21, 2025
Share

റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസി യുവാവിനെ സൗദി അറേബ്യയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് ജുബൈലിലെ താമസസ്ഥലത്ത് കാർ പാർക്കിങ്ങിന് അടുത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. പൊലീസെത്തി മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിൻറിങ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി.

മരണാന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളണ്ടിയറുമായ സലീം ആലപ്പുഴ അറിയിച്ചു.

TAGGED:PravasiSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയെ തള്ളിയും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക

September 26, 2023
Uncategorized

ചുട്ടുപൊള്ളി പാലക്കാട്: ഒൻപത് ഇടങ്ങളിൽ താപനില 40 ഡി​ഗ്രീ സെൽഷ്യസിന് മുകളിൽ

April 13, 2023
DiasporaNews

ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുളള യാത്ര ആശങ്കയിൽ;നാലിരട്ടി വില ഈടാക്കി വിമാന കമ്പനികൾ

August 25, 2024
Uncategorized

വയനാടിൻ്റെ വേദനയിൽ പങ്കുചേർന്ന് ചുനക്കര സ്കൂളും

August 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?