EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയില്‍ ഇനി വേട്ടക്കാലം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയില്‍ ഇനി വേട്ടക്കാലം
News

സൗദിയില്‍ ഇനി വേട്ടക്കാലം

News Desk
Last updated: August 31, 2022 11:50 AM
News Desk
Published: August 31, 2022
Share

സൗദിയില്‍ മാനദണ്ഡങ്ങൾ പാലിച്ച് പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടാൻ സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അനുമതി നൽകി. അഞ്ച് മാസത്തെ വേട്ടയാടൽ സീസൺ സെപ്തംബർ 1 മുതൽ തുടങ്ങും. ജനുവരി അവസാനം വരെ മുന്‍കൂര്‍ അനുമതിയുളള പ്രദേശങ്ങളിൽ വേട്ട നടത്താം.

പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ലക്ഷ്യമിട്ടാണ് വേട്ടക്ക് അനുമതി നല്‍കുക. ശരത്കാലത്ത് 25 ഇനങ്ങൾക്കും ശൈത്യകാലത്ത് നാല് ഇനങ്ങൾക്കും മാത്രമേ അനുമതി ലഭിക്കൂ. ഫിട്രി പ്ലാറ്റ്‌ഫോം വഴി വേട്ടയ്ക്കുള്ള ലൈസൻസുൾ സ്വന്തമാക്കാം.

നഗരങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അതിരുകൾക്കുള്ളിലും സൈനിക, വ്യാവസായിക മേഖലകളിലും വേട്ടയാടാന്‍ അനുമതിയില്ല. അതുപോലെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയെ വേട്ടയാടുന്നതും നിരോധിച്ചിട്ടുണ്ട്. ഷോട്ട് ഗൺ, മീൻപിടിത്ത വല, വാതകങ്ങൾ, കെണികൾ തുടങ്ങി അംഗീകൃത മാര്‍ഗങ്ങളിലൂടെയാണ് പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടാനാവുക. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

TAGGED:huntingsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നോട്ട് നിരോധനം: 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കാന്‍ എന്തുചെയ്യും?; നിങ്ങള്‍ക്കറിയേണ്ടതെല്ലാം

May 23, 2023
News

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; കേരളത്തില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം ബി രാജേഷ്

June 22, 2023
News

വിജയമാണ് ഏറ്റവും മികച്ച പ്രതികാരം, തപസ്സൂം ഷെയ്ഖിനെ അഭിനന്ദിച്ച് ശശി തരൂർ

April 25, 2023
News

യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തം

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?