EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2021ൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2021ൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ
News

2021ൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ

News Desk
Last updated: August 31, 2022 10:47 AM
News Desk
Published: August 31, 2022
Share

ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ. ആകെ ആത്മഹത്യ ചെയ്ത 45,026 സ്ത്രീകളിൽ 23,178 പേർ വീട്ടമ്മമാരാണെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹാനന്തര പ്രശ്നങ്ങളാണ് പകുതിയിലേറെ ആത്മഹത്യകൾക്കും കാരണമായിട്ടുള്ളത്. സ്ത്രീധനവും മുഖ്യ വിഷയമാണ്.

വിവിധ പ്രശ്നങ്ങൾ കാരണം ജീവനൊടുക്കിയ വീട്ടമ്മമാരുടെ എണ്ണത്തിൽ തമിഴ്നാടാണു മുന്നിൽ (3221) . മധ്യപ്രദേശും (3055) മഹാരാഷ്ട്രയും (2861) ആണു പിന്നിൽ. 2021ൽ രാജ്യത്താകെ 1,64,033 പേർ ജീവനൊടുക്കി. ഇവരിൽ 66.9% വിവാഹിതരാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്.

TAGGED:house wivessuicide rate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലോകകപ്പ് മാലിന്യങ്ങളിൽ നിന്ന് ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി

January 1, 2023
News

കൊച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം;മൂന്ന് പേർക്ക് പരിക്കേറ്റു

October 31, 2024
News

അഭിമുഖത്തിന്റെ ഉത്തരവാദിത്വം പൂർണ മുഖ്യമന്ത്രിയുടെ ഓഫീസിന്: പി വി അൻവർ

October 3, 2024
News

യുഎഇ: മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?