EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: യുഎഇയിൽ സാധാരണഗതിയിലുള്ള കാലാവസ്ഥ തുടരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > യുഎഇയിൽ സാധാരണഗതിയിലുള്ള കാലാവസ്ഥ തുടരും
News

യുഎഇയിൽ സാധാരണഗതിയിലുള്ള കാലാവസ്ഥ തുടരും

News Desk
Last updated: August 31, 2022 4:42 AM
News Desk
Published: August 31, 2022
Share

യു എ ഇ യിലെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടടുക്കുമ്പോൾ രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലായി മേഘങ്ങൾ പ്രത്യക്ഷപ്പെടാം എന്നും വിലയിരുത്തുന്നുണ്ട്

തീരപ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്‌ച്ച പുലർച്ചെയും ഈർപ്പമുണ്ടായിരിക്കും. അബുദാബിയിൽ 80 ശതമാനവും 85 ശതമാനവും ആയിരിക്കും ഈർപ്പത്തിന്റെ അളവ്. അബുദാബിയിലും ദുബൈയിലും യഥാക്രമം താപനില 42 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസിലുമെത്തുമെന്ന് കരുതുന്നു. അതേസമയം രണ്ട് നഗരങ്ങളിലെയും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

പകലിൽ പൊടി കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോതിലുള്ള തിരമാലകൾ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:UAEweather report
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദി യാത്രക്ക് ഇനി വ്യക്തിഗത സന്ദർശക വിസയും

December 1, 2022
News

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ടു;തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്

July 13, 2024
News

കണ്ണീ‍രോടെ വിട, കുവൈത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ വീട്ടിലേക്ക്

June 14, 2024
News

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരാവകാശം: കേജ‍്‍രിവാളിന് 25,000 രൂപ പിഴ

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?