EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാഖിൽ വൻ കലാപം: 23 പേർ കൊല്ലപ്പെട്ടു, ഇറാൻ അതിർത്തി അടച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാഖിൽ വൻ കലാപം: 23 പേർ കൊല്ലപ്പെട്ടു, ഇറാൻ അതിർത്തി അടച്ചു
News

ഇറാഖിൽ വൻ കലാപം: 23 പേർ കൊല്ലപ്പെട്ടു, ഇറാൻ അതിർത്തി അടച്ചു

News Desk
Last updated: August 30, 2022 10:40 AM
News Desk
Published: August 30, 2022
Share

ഇറാഖിലെ ഷിയ നേതാവ് മുഖ്‌തദ അൽ സദർ രാജിവെച്ച് പാർട്ടി പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കലാപം അഴിച്ചുവിട്ട് അനുയായികൾ. കലാപത്തിൽ 23 പേർ കൊല്ലപ്പെട്ടു. കലാപത്തെ തുടർന്ന് ഇറാഖുമായുള്ള അതിർത്തി ഇറാൻ അടച്ചു. ഇറാഖിലേക്കുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി.

ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ കുവൈറ്റ് ആവശ്യപ്പെട്ടു. ദുബായിൽ നിന്ന് ബാഗ്‌ദാദിലേക്കുള്ള എമിറേറ്റ്സ് വിമാനവും റദ്ദാക്കി. കലാപം ശാന്തമായ ശേഷമെ സർവിസ് പുനരാരംഭിക്കുകയുള്ളുവെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.

ഇറാഖിലെ രാഷ്‌ട്രീയകാര്യത്തിൽ ഇനി ഇടപെടില്ലെന്ന് രണ്ട് മാസം മുമ്പ് മുഖ്‌തദ സദർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ രാഷ്‌ട്രീയം വിടുകയാണെന്നും പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കി ഇന്നലെയാണ് സദർ ട്വീറ്റ് ചെയ്‌തത്. ഇതിന് പിന്നാലെയാണ് ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

TAGGED:riots in Iraq
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ കലാപ്രദർശനം ബെർലിനിൽ നടന്നു

November 9, 2022
News

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എയർലൈനുകൾ സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

January 25, 2023
News

വിഴിഞ്ഞത്ത് കിണറില്‍ വീണ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി; രണ്ട് ദിവസം പിന്നിട്ടും പുറത്തെടുക്കാനാവാതെ രക്ഷാപ്രവര്‍ത്തകര്‍

July 10, 2023
News

ദുബായിൽ കുട്ടിക്കടത്ത് സംഘം പിടിയിൽ

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?