EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കിടന്ന് മദ്യപൻ: മൂന്ന് ട്രെയിനുകൾ വൈകി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കിടന്ന് മദ്യപൻ: മൂന്ന് ട്രെയിനുകൾ വൈകി
News

കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കിടന്ന് മദ്യപൻ: മൂന്ന് ട്രെയിനുകൾ വൈകി

Web Desk
Last updated: August 30, 2025 11:10 AM
Web Desk
Published: August 30, 2025
Share

കണ്ണൂർ: കണ്ണൂർ: കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആർ പി എഫിന് കൈമാറി.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ. മാറാൻ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാൻ ശ്രമിച്ചും പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പോലീസെത്തി പിടിച്ചുമാറ്റി.

ഈ സമയത്തിനിടെ മൂന്ന് ട്രെയിനുകൾ വൈകി. ഒരു ഗുഡ്സ് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉളളതായി പോലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ആർ പി എഫ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിൻ തടഞ്ഞതടക്കമുളള വകുപ്പുകൾ ചുമത്തി കേസെടുത്തു.

TAGGED:KannurKannur Railwaytrack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

29 വര്‍ഷമായി ആദിവാസി യുവതിയെക്കൊണ്ട് കോഴിക്കോട് അടിമവേല; ഇടപെട്ട് ഹൈക്കോടതി

September 21, 2023
News

യുഎഇയിൽ താപനില ഉയരും; പൊടിക്കാറ്റിനും സാധ്യത

August 18, 2022
News

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’;തമിഴ് പറഞ്ഞ് അൻവർ

October 6, 2024
News

കേരള കേ‍ഡർ ഐപിഎസ് ഉദ്യോ​ഗസ്ഥൻ അരുൺ കുമാർ സിൻഹയുടെ കാലാവധി നീട്ടി കേന്ദ്രം

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?