EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വി​ദ്യാർഥികൾക്ക് സന്ദേശവുമായി യുഎഇ പ്രസിഡന്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വി​ദ്യാർഥികൾക്ക് സന്ദേശവുമായി യുഎഇ പ്രസിഡന്റ്
News

വി​ദ്യാർഥികൾക്ക് സന്ദേശവുമായി യുഎഇ പ്രസിഡന്റ്

News Desk
Last updated: August 30, 2022 9:29 AM
News Desk
Published: August 30, 2022
Share

വേനലവധിക്ക് ശേഷം സ്കൂളുകളിലെത്തിയ വിദ്യാർഥികൾക്ക് സന്ദേശം നൽകി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാർഥികൾ വലിയ സ്വപ്‌നങ്ങൾ കാണണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പ്രസിഡന്‍റിന്‍റെ ഓഡിയൊ സന്ദേശം രാജ്യത്തുടനീളമുള്ള ക്ലാസ് മുറികളിൽ പ്രക്ഷേപണം ചെയ്തു.

രാജ്യത്തിന്‍റെ സാമൂഹിക വ്യവസ്ഥിതിയുടെ ഉന്നമനത്തിന് വിദ്യാഭ്യാസ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യുവാക്കളുടെ ആ​ഗ്രഹങ്ങളെയും കാഴ്ചപ്പാടുകളേയും വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന്യം വളരെ വലുതാണ്. വിജയകരമായ ഒരു അധ്യയന വർഷത്തിലെക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്തുകൊണ്ട് സന്ദേശമറിയിക്കുകയായിരുന്നു പ്രസിഡന്റ് ശൈഖ് മുഹമ്മദ്.

വിദ്യാഭ്യാസം നൽകുകയെന്നത് സ്കൂളുകളിൽ നിന്നും മാത്രമല്ല, മറിച്ച് കുടുംബങ്ങളുടേയും സമൂഹത്തിന്‍റേയും ഉത്തരവാദിത്വമാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. വിദ്യാഭ്യാസമുള്ള തലമുറയെ വാർത്തെടുക്കുന്നത് രാജ്യത്തിന്റെ അഭിമാനമാണെന്നും ലഘു സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

TAGGED:Back to schoolmessage to studentsUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പത്തനാപുരത്ത് ആറാം അങ്കത്തിന് ഗണേഷ് കുമാർ, വീഴ്ത്താൻ മണ്ഡലത്തിലേക്ക് താമസം മാറ്റിയ ചാമക്കാല

January 19, 2026
News

കാട്ടാന കുത്തി പരിക്കേൽപ്പിച്ച മാവോയിസ്റ്റ് പൊലീസിൽ കീഴടങ്ങി

April 7, 2024
News

ആലുവയിൽ വീണ്ടും ഞെട്ടിപ്പിക്കുന്ന ക്രൂരത: ഉറങ്ങി കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു 

September 7, 2023
News

പുതുവര്‍ഷത്തില്‍ 1.61 ലക്ഷത്തിലേറെ യാത്രക്കാര്‍, റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ യാത്രാ സംവിധാനം

January 1, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?