EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതീക്ഷയുടെ തണ്ണുപ്പുമായി സുഹൈൽ നക്ഷത്രം; കുവൈത്തിൽ വേനൽക്കാലത്തിന് അവസാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > പ്രതീക്ഷയുടെ തണ്ണുപ്പുമായി സുഹൈൽ നക്ഷത്രം; കുവൈത്തിൽ വേനൽക്കാലത്തിന് അവസാനം
Uncategorized

പ്രതീക്ഷയുടെ തണ്ണുപ്പുമായി സുഹൈൽ നക്ഷത്രം; കുവൈത്തിൽ വേനൽക്കാലത്തിന് അവസാനം

Web Desk
Last updated: August 25, 2025 2:20 PM
Web Desk
Published: August 25, 2025
Share

കുവൈത്ത് സിറ്റി: സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിൽ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി സ്ഥിരീകരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-ന് പുലർച്ചെ കിഴക്ക് ദിശയിൽ ഉദിക്കുന്ന സുഹൈൽ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചന നൽകുന്നു.

സുഹൈൽ നക്ഷത്രം അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ ഓഗസ്റ്റ് 24-നും കുവൈത്തിൽ സെപ്റ്റംബർ 5-നും ദൃശ്യമാകുമെന്ന് കുവൈത്ത് അസ്ട്രോണമി അസോസിയേഷൻ തലവൻ ആദെൽ അൽ സാദൂൺ അറിയിച്ചിരുന്നു. സുഹൈൽ കാലഘട്ടം 53 ദിവസം നീണ്ടുനിൽക്കും. ഇത് ഒക്ടോബർ 16-ന് ആരംഭിക്കുന്ന ‘അൽ-വസ്മ്’ കാലഘട്ടത്തിന് മുൻപുള്ള സമയമാണ്. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നും പകൽസമയത്തിന് ദൈർഘ്യം കുറയുമെന്നും അൽ സാദൂൺ വിശദീകരിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Uncategorized

കിഴക്കേ ​ഗോപുരനടയ്ക്ക് അഴകായി ദാരുശിൽപങ്ങൾ, നി‍ർമ്മാണം പൂ‍ർത്തിയായി

March 19, 2024
Uncategorized

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക

August 26, 2025
Uncategorized

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം: നടി ലക്ഷ്മി മേനോൻ ഒളിവിൽ

August 27, 2025
Uncategorized

പാൻ ഇന്ത്യൻ ചിത്രം ‘ക’ ചിത്രീകരണം പൂർത്തിയായി; കേരളത്തിലെത്തിക്കുന്നത് ദുൽഖറിൻ്റെ വെഫെറർ ഫിലിംസ്

September 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?