EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് തീരത്ത് പുതിയ ആംഢബര ദ്വീപ് വരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ദുബായ് തീരത്ത് പുതിയ ആംഢബര ദ്വീപ് വരുന്നു
BusinessDiaspora

ദുബായ് തീരത്ത് പുതിയ ആംഢബര ദ്വീപ് വരുന്നു

Web Desk
Last updated: August 7, 2025 6:26 PM
Web Desk
Published: August 7, 2025
Share

ദുബൈ: ദുബായ് തീരത്ത് പുതിയ ആഢംബര ദ്വീപ് നിര്‍മ്മിക്കുന്നു. നായാ ഐലന്‍ഡ് ദുബൈ എന്ന് പേര് നല്‍കിയിരിക്കുന്ന ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്​ഫ്രണ്ട്​ താമസസ്ഥലങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ എന്നീ സൗകര്യങ്ങളും ഉണ്ടാകും. ഈ ദ്വീപിന്‍റെ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുകയാണ്.

ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2029ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ്​ അൽ അറബിന്​ സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. നഗരത്തിലെ പ്രധാന റോഡ്​ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ദ്വീപ് എന്നതും പ്രത്യേകതയാണ്​. ശമൽ ഹോൾഡിങ്​ എന്ന നിക്ഷേപ സ്ഥാപനമാണ്​ ഷെവൽ ബ്ലാങ്കുമായി സഹകരിച്ച്​ പദ്ധതി നടപ്പിലാക്കുന്നത്​. ദ്വീപിലെ ഷെവൽ ബ്ലാങ്ക്​ മേയ്​സൻ ഹോട്ടലിൽ 30സ്യൂട്ടുകളും 40സ്വകാര്യ പൂൾ വില്ലകളുമുണ്ടാകും.

 

Shamal Holding, the Dubai-based diversified investment firm, today unveiled Naïa Island Dubai, a landmark private estate set to redefine ultra-luxury living in the region. pic.twitter.com/ScXw240tvl

— Dubai Media Office (@DXBMediaOffice) August 6, 2025

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Diaspora

അബ്ദുൾ റഹീമിൻ്റെ മോചനത്തിനായുള്ള നീക്കം തുടരുന്നു: കോടതി നടപടികൾ ആരംഭിച്ചു

April 16, 2024
DiasporaNews

മലയാളി ഹജ്ജ് തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു

July 7, 2024
Business

കമോണ്‍ കേരള അഞ്ചാം എഡിഷന്‍ മേയ് 19 മുതല്‍; ആഘോഷ പരിപാടികളില്‍ വന്‍ താര സാന്നിധ്യം

May 16, 2023
Diaspora

തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല, കമ്പനിക്ക് കനത്ത പിഴ ചുമത്തി ദുബായ് കോടതി

June 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?