EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയതായി സമ്മതിച്ച് ജീവനക്കാരികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയതായി സമ്മതിച്ച് ജീവനക്കാരികൾ
Entertainment

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയതായി സമ്മതിച്ച് ജീവനക്കാരികൾ

Web Desk
Last updated: August 5, 2025 1:21 PM
Web Desk
Published: August 5, 2025
Share

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫുവ്ളൻസ‍ർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കുറ്റം സമ്മതിച്ച് മുൻ ജീവനക്കാരികൾ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും പിന്നീട് ദിയയുടെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യല്ലിൽ മുൻ ജീവനക്കാരികളും കേസിലെ പ്രതികളുമായ വിനീത,രാധാകുമാരി എന്നിവ‍ർ പണം തട്ടിയ കാര്യം സമ്മതിച്ചു. കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആർ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിച്ചത്. 40 ലക്ഷത്തിൻ്റെ തട്ടിപ്പ് ഇതുവരെ കണ്ടെത്തിയതായാണ് വിവരം. തട്ടിയെടുത്ത പണം മൂന്ന് ജീവനക്കാരികളും കൂടി പങ്കിട്ട് എടുത്തുവെന്നാണ് സൂചന.

തട്ടിയെടുത്ത പണം കൊണ്ട് ജീവനക്കാരികൾ സ്വർണം വാങ്ങിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികൾ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. അതേസമയം ഇനിയും ഒളിവിൽ തുടരുന്ന പ്രതി ദിവ്യയ്ക്കായി അന്വേഷണം തുടരുകയാണ്.

TAGGED:diya krishnaO by ozy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

പ്രേമലു 2 : മെഗാഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു

April 19, 2024
Entertainment

മലൈക്കോട്ടൈ വാലിബന്‍ ഒടിടിയിലേക്ക്; ഫെബ്രുവരി 23 മുതല്‍ ഹോട്ട്‌സ്റ്റാറില്‍

February 19, 2024
Entertainment

കേക്ക് സ്റ്റോറിയുമായി സംവിധായകൻ സുനിൽ തിരിച്ചെത്തുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

July 14, 2024
EntertainmentNews

രഞ്ജിത്തിന്റെ വിവാദ അഭിമുഖം; വിശദീകരണം തേടി സജി ചെറിയാന്‍

December 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?