EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരൂരിൽ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരൂരിൽ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു
News

തിരൂരിൽ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു

Web News
Last updated: January 10, 2025 1:21 PM
Web News
Published: January 10, 2025
Share

തിരൂർ: ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞ കൃഷ്ണൻകുട്ടി (55) മരിച്ചു.കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.29 നാണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂർ തെക്കുംമുറിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം സംസ്‌കാരം.

28 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.ഇതിൽ പൂഴിങ്കുന്ന് കാളിയൂടെ വീട്ടിൽ രാഹുൽ (33) എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാൾ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തിൽ പാപ്പാനെതിരേ തിരൂർ പോലീസ് കേസെടുത്തിരുന്നു.

ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്‌ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്‌ച കലക്‌ടർ റിപ്പോർട്ട് നൽകണം.

TAGGED:KRISHNAN KUTTY DEATHTHIRURU ELEPHANT ATTACK
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എസ്: ബ്ലൂ ബേർഡ് ബയോയുടെ ജീൻ തെറാപ്പിയ്ക്ക് എഫ് ഡി എ അംഗീകാരം നൽകുന്നു

September 17, 2022
EntertainmentNews

നടൻ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ

November 15, 2022
NewsSports

രാഹുല്‍ ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പ് നഷ്ടമായേക്കും

August 23, 2022
News

മഅദ്നിയുടെ ആരോഗ്യനില അന്വേഷിച്ച മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം: പിഡിപി നേതാവ് കസ്റ്റഡിയിൽ

June 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?