EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും
DiasporaNews

രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും

Web News
Last updated: December 30, 2024 12:47 PM
Web News
Published: December 30, 2024
Share

യുഎഇ: റാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മരണം.സീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം കടലിൽ തകർന്ന് വീണാണ് അപകടം.സംഭവത്തിൽ ഇന്ത്യക്കാരനായ ഡോക്ടറും പൈലറ്റായ പാക്കിസ്ഥാനി യുവതിയും മരിച്ചു.യുഎഇയിൽ ജനിച്ച് വളർന്ന സുലൈമാൻ അൽ മാജിദാ എന്ന 26കാരനാണ് മരണപ്പെട്ടത്.ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്.

മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്.

സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീണത്.

TAGGED:FLIGHT ACCIDENT DEATHRas Al Khaima
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ 22 മുതൽ വിൻ്റർ: മഴയ്ക്ക് സാധ്യത

December 19, 2022
News

നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരികൾ സമ്മാനിച്ച് നാരായണ മൂർത്തി

March 18, 2024
News

മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍

December 8, 2022
DiasporaEditoreal PlusNews

പറക്കാം ഇനി ജർമ്മനിക്ക്

August 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?