EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നോയിഡയിലെ ഇരട്ട ടവർ പൊളിച്ചു നീക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നോയിഡയിലെ ഇരട്ട ടവർ പൊളിച്ചു നീക്കി
News

നോയിഡയിലെ ഇരട്ട ടവർ പൊളിച്ചു നീക്കി

News Desk
Last updated: August 28, 2022 10:06 AM
News Desk
Published: August 28, 2022
Share

ഡല്‍ഹിക്കടുത്ത് നോയിഡയില്‍ നിര്‍മിച്ച സൂപ്പര്‍ടെക് കമ്പനിയുടെ ഇരട്ട ടവർ പൊളിച്ചു നീക്കി. സെക്ടര്‍ 93എ-യിലെ അപെക്‌സ്, സിയാന്‍ എന്നീ പേരുകളിലുള്ള ഇരട്ട ടവറാണ് പൊളിച്ചത്. 3700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് നിയന്ത്രിത സ്‌ഫോടനം നടത്തിയിട്ടുള്ളത്.

കേരളത്തിലെ മരട് ഫ്ലാറ്റ് പൊളിച്ചു നീക്കിയ ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷനും മുംബൈയിലെ എഡിഫിസ് എഞ്ചിനീയറിംഗ് കമ്പനിയും ചേർന്നാണ് ഇരട്ട ടവറും പൊളിച്ചത്. 100 മീറ്ററിനേക്കാളും ഉയരമാണ് ഈ ടവറിനുള്ളത്. അതായത് കുത്തബ് മിനാറിനെക്കാളും ഉയരം. 900 ഫ്ലാറ്റുകളുണ്ട് ഈ ടവറിൽ .

കെട്ടിട നിയമത്തിൽ ഉൾപ്പെടുന്ന ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷനാണ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് 2014 ൽ ഇരട്ട ടവർ അനധികൃതമായി നിർമിച്ചതാണെന്ന് അലഹബാദ് ഹൈകോടതി കണ്ടെത്തി പൊളിച്ചു നീക്കാൻ ഉത്തരവിടുകയായിരുന്നു. 2021 ൽ വിധി സുപ്രീം കോടതി ശരിവച്ചു.

TAGGED:noida tower demolition
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

November 5, 2023
DiasporaNews

കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

October 29, 2025
News

അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?

June 7, 2023
EntertainmentNews

മുറിഞ്ഞ് പോയ പഠന കാലം വീണ്ടും തുന്നിചേർത്തു…ഇന്ദ്രൻസിനി ഏഴാം ക്ലാസ്സുകാരൻ

August 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?