EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ
News

ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ

Web Desk
Last updated: December 30, 2024 7:30 PM
Web Desk
Published: December 30, 2024
Share

അഭിനയത്തിലെ വ്യത്യസ്ഥമാർന്ന പ്രതിഭ കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ കവിത ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ.അഭിനയത്തിൽ താൻ കാത്ത്സൂക്ഷിക്കുന്ന വേർസറ്റാലിറ്റി, ഇവിടെ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ആഭരണങ്ങളിലും കാണാനാകും, എന്ന് പറയുകയാണ് ഫഹദ്.

ഒരു കഥാപാത്രം തന്നിലേക്ക് എത്തുമ്പോൾ തനിക്ക് മാത്രം ചെയാൻ കഴിയുന്ന ഒന്നായി അത് മാറണമെന്നും, മുൻപ് ആരും കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രകടനം കാഴ്ച വെയ്ക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും, ഇവയെല്ലാം തന്നെയാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓരോ ഷോറൂമിലും കസ്റ്റമമേഴ്സിന് കാണാനാവുകയെന്നും ഫഹദ് കൂട്ടിച്ചേർക്കുന്നു.

വ്യത്യസ്ഥമായ സ്റ്റൈലിലും ആറ്റിട്യൂഡിലുമാണ് ഫഹദ് പരസ്യത്തിൽ എത്തുന്നതങ്കിലും, കണ്ണുകളിലെ മാജിക് ,വാക്കുകളിലെ വിശ്വസ്തത… കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിലും നമ്മുക്ക് കാണാം.കൂടാതെ ഓരോ ഷോറൂമിലെ സേവനങ്ങളും നമ്മുടെ സ്നേഹം പോലെ കലർപ്പില്ലാതെ നമ്മുക്ക് ലഭിക്കുമെന്നും ഫഹദ് പറഞ്ഞ് വെയ്ക്കുന്നു.സിനിമാരംഗത്തും പരസ്യ രംഗത്തും കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭകളാണ് ഈ പരസ്യത്തിന്റെ പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്.

TAGGED:fahad fazilKavitha Gold and Diamonds
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്‌ സാധ്യത

November 10, 2024
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023
News

‘ലോകത്തിന്റെ തീരാനഷ്ടം’; പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

December 30, 2022
News

മങ്കിപോക്സ്: ഹോങ്കോംഗിൽ വാക്‌സിനേഷൻ ആരംഭിക്കുന്നു

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?