EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിലതെറ്റാത്ത നിലപാടുകൾ, ആറ്റിക്കുറുക്കിയ വാക്കുകൾ: എം.ടിയുടെ ലോകം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിലതെറ്റാത്ത നിലപാടുകൾ, ആറ്റിക്കുറുക്കിയ വാക്കുകൾ: എം.ടിയുടെ ലോകം
News

നിലതെറ്റാത്ത നിലപാടുകൾ, ആറ്റിക്കുറുക്കിയ വാക്കുകൾ: എം.ടിയുടെ ലോകം

Web Desk
Last updated: December 25, 2024 11:00 PM
Web Desk
Published: December 25, 2024
Share

എം.ടി വാസുദേവൻ നായർ എന്ന കഥാപുരുഷൻ താൻ എഴുതുന്ന അക്ഷരങ്ങൾക്കപ്പുറം ജീവിതത്തിലും കടുത്ത നിലപാടുകൾ സൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ജീവിതത്തിലെ ആദർശങ്ങൾ തിരിച്ചറിവുകളെല്ലാം ആരുടെ മുന്നിലും ഏത് സദസിലും മുൻപിൻ നോക്കാതെ ധൈര്യം കാണിച്ച സാഹിത്യകാരൻ. ഒരിക്കൽ മമ്മൂട്ടി എം ടിയുടെ നിലപാടിനെ കുറിച്ച് പറഞ്ഞതിങ്ങനെ… പയ്യമ്പിളളി ചന്തുവെന്ന എം ടിയുടെ രചന വടക്കൻ വീര​ഗാഥക്കും ,പഴശ്ശിരാജയ്ക്കും ശേഷം തന്നെ നായകനാക്കി സിനിമയാക്കാൻ സംവിധായകൻ ഹരിഹരൻ തീരുമാനിച്ചിരുന്നു.എന്നാൽ കഥയുടെ അവസാനം ബ്രിട്ടീഷ്ക്കാരുടെ കൈയ്യിൽ നിന്നും അധികാരം തിരിച്ച് പിടിക്കുന്ന പയ്യമ്പിളളി ചന്തു, രാജഭരണം പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നാൽ അങ്ങനൊരു ക്ലെമാക്സ് തന്റെ രചനയിൽ സിനിമയാകുന്നത് എം ടിക്ക് ഇഷ്ടമല്ലാതെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്ന്. സിനമയിൽ മാത്രമല്ലായിരുന്നു ആ നിലപാട് കഴിഞ്ഞ വർഷം നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായെത്തിയ എം ടി മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എഴുതി തയ്യാറാക്കിയ പ്രസം​ഗം വായിച്ചു.എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. പ്രസംഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതൻ നിർദേശം നൽകിയത്.

ബാഹ്യ ഇടപെടൽ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സംഘടിപ്പിച്ചു.സാഹിത്യത്തിലൂടെ മാത്രമല്ല,മറിച്ച് തന്റെ ജീവിതം തന്നെ മറ്റുളളവർക്ക് വായിച്ച് പഠിക്കാൻ പറ്റുന്ന പുസ്തകമാക്കി മാറ്റുകയായിരുന്നു എം ടി വാസുദേവൻ നായർ എന്ന കഥാപുരുഷൻ.

TAGGED:MT Passed AwayMT Vasudevan Nair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 12 മുതൽ; യുഎഇ മന്ത്രിമാർ ലക്നോവിൽ 

February 8, 2023
News

‘കടന്നുപോയത് വലിയ സ്വപ്നം യാഥാർത്ഥ്യമായ വർഷം’; പുതുവത്സരാശംസകളുമായി മെസ്സി

January 1, 2023
News

ഒരു മതിലിനപ്പുറം അമ്പലവും പള്ളിയും, ഇതാണ് എൻ്റെ കേരള സ്റ്റോറി: പാളയത്തെ ചിത്രം പങ്കുവച്ച് റസൂൽ പൂക്കുട്ടി

May 7, 2023
Editoreal PlusNewsSports

ഖത്തർ ലോകകപ്പ് മത്സരക്രമം അറിയാം

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?