EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം ടി വാസുദേവൻ നായരുടെ ആ​രോ​ഗ്യസ്ഥിതിയിൽ നേരിയ പുരോ​ഗതി;മരുന്നുകളോട് പ്രതികരിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എം ടി വാസുദേവൻ നായരുടെ ആ​രോ​ഗ്യസ്ഥിതിയിൽ നേരിയ പുരോ​ഗതി;മരുന്നുകളോട് പ്രതികരിക്കുന്നു
News

എം ടി വാസുദേവൻ നായരുടെ ആ​രോ​ഗ്യസ്ഥിതിയിൽ നേരിയ പുരോ​ഗതി;മരുന്നുകളോട് പ്രതികരിക്കുന്നു

Web News
Last updated: December 21, 2024 11:37 AM
Web News
Published: December 21, 2024
Share

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് ഡോക്ടർമാർ.എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എം ടി. ശ്വാസ തടസ്സത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ടിക്ക് ഇന്നലെ ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കൽ ബുളളറ്റിൻ പുറത്ത് വന്നിരുന്നു.അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവൻ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ഫോണിലൂടെ വിളിച്ച് അന്വേഷിച്ചിരുന്നു. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവിൽ തുടരുകയാണ്.

TAGGED:Healthm t vasudhevan nairmedical bulletin
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

7 കോടി വ്യൂസുമായി വിക്രമിന്റെ ‘കോബ്ര’ ട്രയിലർ

August 26, 2022
News

ബം​ഗാളിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനം: പൊലീസുകാരെ തല്ലിചതച്ചു

April 26, 2023
News

ആമാശയത്തില്‍ പ്ലാസ്റ്റിക് കവറുകള്‍; കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ലഹരി കേസ് പ്രതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

August 2, 2023
News

മാതാവ് ജയിലിൽ; മൂന്ന് കുട്ടികൾക്ക് തുണയായി ദുബായ് പോലീസ്

January 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?