EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
News

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Web News
Last updated: December 12, 2024 12:42 PM
Web News
Published: December 12, 2024
Share

കൊച്ചി: നടൻ ദിലീപിന് വിഐപി പരി​ഗണന നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭക്തർക്ക് ദർശനത്തിന് തടസം ഉണ്ടാക്കുന്ന രീതിയിലായിരുന്നു ദർശനം എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും കോടതി പറഞ്ഞു.

ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തർ അവിടെ ദർശനത്തിനായി കാത്തുനിൽപ്പുണ്ടായിരുന്നു. ദിലീപിന്റെ ദർശനത്തിനായി ആദ്യത്തെ നിരയിൽ തന്നെ ഭക്തരെ തടഞ്ഞു.

ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്? എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു.

TAGGED:actor dileepHighcourtshabarimala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹിജാബ് കേസിൽ സുപ്രീംകോടതിയുടെ ഭിന്നവിധി

October 13, 2022
News

എം എം ലോറൻസിന്റെ മകൾ നൽകിയ ഹർജി സുപ്രീംകോടതി തളളി

January 15, 2025
News

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ടൂറിസം: നോയിഡയിൽ റോഡ് ഷോ

February 10, 2023
News

ചൈന ഇനി കോവിഡ് കണക്കുകൾ പുറത്ത് വിടില്ല

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?