EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം;കേരളം വിടരുത്,ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം;കേരളം വിടരുത്,ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം
News

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം;കേരളം വിടരുത്,ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം

Web News
Last updated: December 6, 2024 3:20 PM
Web News
Published: December 6, 2024
Share

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം.ഉപാധികളോടെ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവ​ദിച്ചത്.

കേരളം വിട്ട് പുറത്തേക്ക് പോകരുത്, ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകള്‍ പാലിക്കണമെന്നും ജാമ്യ വ്യവസ്ഥയുണ്ട്.

TAGGED:actor sidhiquebailsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യദിനാഘോഷം

August 15, 2023
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024
News

ഗുജറാത്ത് തൂക്കുപാലം അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നാളെ സന്ദർശിക്കും

October 31, 2022
News

മോന്‍സണ്‍ കേസ്:കെ.സുധാകരന് ഇടക്കാല മുൻ‌കൂർ ജാമ്യം

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?