EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭീമ ജ്വല്ലേഴ്സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ;വിജയിക്ക് നിസാൻ പട്രോൾ സമ്മാനിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഭീമ ജ്വല്ലേഴ്സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ;വിജയിക്ക് നിസാൻ പട്രോൾ സമ്മാനിച്ചു
DiasporaNews

ഭീമ ജ്വല്ലേഴ്സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ;വിജയിക്ക് നിസാൻ പട്രോൾ സമ്മാനിച്ചു

Web News
Last updated: December 5, 2024 12:50 PM
Web News
Published: December 5, 2024
Share

ദുബായ്: ഭീമ ജ്വല്ലേഴ്സ് യുഎയിൽ പ്രവർത്തനം ആരംഭിച്ചത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പയിനിൽ വിജയിയായ രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പയിൻ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ക്കും ഇതോടെ സമാപനമായി.

യുഎഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു.ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്.

എന്നും ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്ന ജ്വല്ലറിയാണ് ഭീമയെന്നും വിജയിച്ചതിൽ അധിയായ സന്തോഷമുണ്ടെന്നും രശ്മി ദേജപ്പ പറഞ്ഞു.വരുന്ന മൂന്ന് വർഷങ്ങളിൽ 15 പുതിയ സ്റ്റോറുകൾ യുഎഇയിൽ ആരംഭിക്കാനും, മറ്റു ജിസിസി രാജ്യങ്ങളായ ഖത്തറിലേക്കും,ബഹറെയ്ൻ ഭീമ ജ്വല്ലേഴ്സ് ശാഖകൾ തുടങ്ങാനും പദ്ധതിയുണ്ട്.

 

TAGGED:bhima uaenisan patrolUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പോലീസിൽ നിന്ന് രക്ഷപ്പെട്ടയാളെ മർദിച്ചു; പ്രവാസിക്ക് ജയിൽ ശിക്ഷ

August 21, 2022
News

ചൈനയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു, അനുശോചിച്ച് ഇന്ത്യ

September 6, 2022
News

ഇന്ത്യയ്ക്ക് ആശങ്ക; 160 കി.മീ അകലെ ചൈനീസ് ചാരക്കപ്പൽ!

August 16, 2022
News

ഡൊണാൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചു

February 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?