EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ
News

പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ

Web News
Last updated: December 5, 2024 11:41 AM
Web News
Published: December 5, 2024
Share

കാസർ​ഗോഡ്: ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന കാസർ​​ഗോഡ് സ്വദേശി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബ്ദുൽ ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിൽ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വർണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് മന്ത്രവാദിനിയായ സ്ത്രീ 596 പവൻ സവ്ർണം വാങ്ങി.സ്വർണത്തിന്റെ മുന്നിൽ വെച്ച് മന്ത്രവാദം നടത്തി.സ്വർണം തിരിച്ച് കൊടുക്കാതിരിക്കാനാണ് ​ഗഫൂറിനെ കൊലപ്പെടുത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി.

മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. തുടർന്ന് മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

TAGGED:abdhul gafoorgafoorkasargodsharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ; 20 കോടി വീടുകളിൽ ദേശീയ പതാക ഉയരും

August 13, 2022
News

ഗ്രാൻഡ് മോസ്കിലെ നോമ്പുതുറ ചടങ്ങിലേക്ക് അപ്രതീക്ഷിത അതിഥിയായി യുഎഇ പ്രസിഡൻ്റ്

March 18, 2024
News

ഇന്ത്യയെ ഞെട്ടിച്ച് തേജസ്സ് ദുരന്തം: ദുബായ് എയർഷോയ്ക്കിടെ തകർന്നു വീണ് തേജസ്സ്

November 21, 2025
News

യുഎഇ ദേശീയ ദിനം: 683 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

November 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?