EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുഡാനിലെ ദുരിത ബാധിതർക്ക് യുഎഇയുടെ സഹായം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുഡാനിലെ ദുരിത ബാധിതർക്ക് യുഎഇയുടെ സഹായം
News

സുഡാനിലെ ദുരിത ബാധിതർക്ക് യുഎഇയുടെ സഹായം

Web desk
Last updated: August 27, 2022 10:19 AM
Web desk
Published: August 27, 2022
Share

സുഡാനിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായങ്ങളുമായി യു എ ഇ യിൽ നിന്ന് ഖാർതൂമിലേക്ക് എയർ ബ്രിഡ്ജുകൾ പ്രവർത്തനമാരഭിച്ചു. പ്രസിഡന്റ്‌ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരി പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രെസെന്റ് (ERC ) ചെയർമാനുമായ ഷെയ്ക്ക് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ദുരിതാശ്വാസ സഹായം ഏർപ്പെടുത്തുന്നത്.

30 ടണ്ണിന്റെ വിവിധ ഷെൽട്ടർ സാമഗ്രികളുമായി ആദ്യത്തെ വിമാനം പുറപ്പെട്ടിട്ടുണ്ട്. മൂന്ന് വിമാനങ്ങൾ കൂടി പുറപ്പെടാനൊരുങ്ങുന്നുവെന്നും അധികൃതർ വ്യക്തമാക്കി. സുഡാനിലെ ഇ ആർ സി പ്രതിനിധികൾ ഇവ സ്വീകരിക്കും. ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയും സഹായങ്ങളുമായി ഇ ആർ സി സംഘം നേരത്തേ തന്നെ സുഡാനിൽ എത്തിയിരുന്നു.

TAGGED:sudanuae helping
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ
  • ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 

You Might Also Like

News

ഷെബിനയെ ഭര്‍തൃ മാതാവിന്റെ സഹോദരനും മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്

December 9, 2023
News

സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പതിഞ്ഞ ചെരിപ്പിന് ലേലത്തിൽ ലഭിച്ചത് 1.77 കോടി രൂപ

November 16, 2022
News

നല്ല വീട് നല്ല ഉറക്കം നൽകുന്നു;പഠനം നടത്തി അൽ-ഫുട്ടൈം IKEA

September 5, 2024
NewsSports

കോഹ്‍ലി മാജിക്, ഇന്ത്യക്ക് ആവേശകരമായ ജയം

October 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?