EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തുന് കോടതി അനുമതി നൽകി;90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തുന് കോടതി അനുമതി നൽകി;90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം
News

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തുന് കോടതി അനുമതി നൽകി;90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം

Web News
Last updated: November 29, 2024 3:42 PM
Web News
Published: November 29, 2024
Share

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് അനുമതി നൽകി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നിർദേശം.

ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

200 സാക്ഷികളാണ് കേസിലുള്ളത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുളളവർ സാക്ഷികളാണ്.തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒൻപത് കോടി രൂപ എത്തിച്ചുവെന്നാണ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ.

TAGGED:BJPkodakarakodakara kuzhal pana casethirur sathish
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

‘100 ശതമാനം ഉറപ്പ്, ഇനി തൃണമൂലിലേക്കില്ല’; മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

April 19, 2023
News

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

November 5, 2023
News

ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാനുളള സംവിധാനമൊരുക്കി അമൃത വിശ്വവിദ്യാപീഠം

August 2, 2024
News

വിഴിഞ്ഞത്ത് കിണറില്‍ വീണ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി; രണ്ട് ദിവസം പിന്നിട്ടും പുറത്തെടുക്കാനാവാതെ രക്ഷാപ്രവര്‍ത്തകര്‍

July 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?